ആറ്റു നോറ്റിരുന്ന
ആ സംഗമം
ഇതാ വാതില്‍ക്കലെത്തി
ബ്ലോഗിലൂടെയും, മെയില്‍ വഴിയും,
ചാറ്റിലൂടെയും ഫോണ്‍ വഴിയും
മാത്രം ബന്ധം പുലര്‍ത്തിയവര്‍
തമ്മില്‍ കാണാന്‍ ഇതാ
ഒരു സന്ദര്‍ഭം കൂടി.
കൂടുതല്‍ അറിവാന്‍
താഴയുള്ള ലിങ്ക്
സന്ദര്‍ശിക്കുക
