Popular Posts
-
This Year's (2013) A to Z AprilBlog Challenge Signing up is on. Join in and start blogging ! This is really a c...
-
Pic. credit. mynutritiondegree.com When I was thinking of the next word challenge “M” the word Milk appeared before me firs...
-
Picture Credit Arun Mathew Google image When I was thinking about the next word for the A to Z Blog Challenge which starts with...
-
വിശുദ്ധ വേദപുസ്തകം (Picture Credit: sxc.h) മാറ്റങ്ങള്‍ നിറഞ്ഞ ഈ ലോകത്തില്‍ മാറ്റമില്ലാത്തതായി നിലനില്ക്കുന്നു ദൈവ...
-
(A matter published by the author in the Deepika Daily News Paper’s Vaarandhya Pathippu (Sunday Edition on July 10th Sunday 1983) -Publishin...
-
Philip (Phil/PV) Philip Verghese ‘Ariel’ (P V Ariel) the Knol Author: Some Info about myself and the wonderful place called: knol.g...
-
A video for the day THE LORD IS MY SHEPHERD (Psalm 23) Yohoavaa naa mora laalinchenu- Thana mahaa dhayanu nanu nanu ga...
-
Blogger: S. Elzz T Sharing a song which God helped me to write... A draft video, with a draft tune which came to my mind is attached her...
-
62 Experts Reveals Their Income Secrets! Avail It And Start Making Money Online 62 entrepreneurs revealed their business secrets i...
Voices of Christmas: Story of Christmas re-told- A professionally-produced radio drama
One of Back to the Bible's most popular series is back and updated for the 21st century! We all recognize the absolute miracle of Christ's birth. But have you ever stopped to consider the individuals involved in this amazing event?
Join Dr. Kroll as he examines the eternal significance of Christ's birth in this professionally-produced radio drama
Story of Christmas re-told or professionally-produced radio drama Click HERE to listen.
http://www.oneplace.com/ministries/back-to-the-bible/player/mary-and-joseph-152301.html
Radio Speaker.Dr. Kroll examines the eternal significance of Christ's birth in this professionally-produced radio drama.
Voices of Christmas CD Package available @ Back to the Bible, Lincoln, Nebraska, U S A.
For more information Please Visit. http://backtothebible.org
Read and Listen More on Christmas at this Knol link. http://knol.google.com/k/gust-mees/happy-holidays-season-s-greetings-merry/vdujwtjyx3uq/205
‘സമയമാം രഥത്തില്‍’ രചിച്ച ജര്‍മ്മന്‍ മിഷണറി
(A matter published by the author in the Deepika Daily News Paper’s Vaarandhya Pathippu (Sunday Edition on July 10th Sunday 1983)-Publishing from Kottayam, Kerala.
ദീപിക ദിനപ്പത്രത്തില്‍ 1983 ല്‍ ലേഖകന്‍ എഴുതി പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ ഒരു പതിപ്പ്.
(A Write-up about a German Missionary who learned the Indian language, Malayalam and composed many popular Christian songs)
‘സമയമാം രഥത്തില്‍’ രചിച്ച ജര്‍മ്മന്‍ മിഷണറി
[caption id="attachment_27078" align="alignnone" width="588"]
V Nagal വി നാഗല്‍ Cover page of Souveneir published by Brethren Echo, Lijo Varghese, Palamattom[/caption]സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗ്ഗ യാത്ര ചെയ്യുന്നു’ എന്ന് തുടങ്ങുന്ന ഗാനം കേട്ടിട്ടില്ലാത്ത കേരളീയര്‍ ചുരുങ്ങും. മരണത്തെക്കുറിച്ച് പ്രത്യാശ ജനിപ്പിക്കുന്ന വേര്‍പാടിന്‍റ് വേദനയില്‍ ആശ്വാസം പകരുന്ന, ഈ മധുരഗാനം കേരളത്തിലെ ജനങ്ങളെ ജാതി മത ഭേദമെന്യേ ആകര്‍ഷിക്കുന്നു.
ജര്‍മ്മന്‍ മിഷണറിയായ വി. നാഗല്‍ നൂറോളം മലയാള ഗാനങ്ങളും അനേകം ലേഖനങ്ങളും എഴുതി.
അദ്ദേഹത്തിന്‍റെ ഗാനങ്ങള്‍ നൂറ്റാണ്ടുകള്‍ക്കു ശേഷവും കേരളീയര്‍ ഇന്നും ആസ്വദിക്കുന്നു.
P V Ariel's Write-up on V Nagal, Published on Deepika Daily News Paper’s Vaarandhya Pathippu (Sunday Edition on July 10th Sunday 1983)ഏതാണ്ട് നൂറിലധികം വര്‍ഷങ്ങള്‍ക്കു മുന്‍പ് സുവിശേഷ പ്രചാരണാര്‍ത്ഥം കേരളത്തില്‍ എത്തിയ വി. നാഗല്‍ എന്ന ജര്‍മ്മന്‍ മിഷണറിയാണ് ഈ ഗാനത്തിന്‍റെ രചയിതാവ് എന്നത് എത്ര പേര്‍ക്കറിയാം? ഭക്തിസംവര്‍ദ്ധകമായ മറ്റനേകം ഗാനങ്ങളുടെയും രചയിതാവാണീ വിദേശ മിഷണറി.
ഒരു വിദേശീയന് മലയാള ഭാഷയില്‍ ഇത്ര ഹൃദ്യമായി ഗാനങ്ങളും മറ്റും എഴുതുവാന്‍ കഴിഞ്ഞുവെന്നത് അത്ഭുതകരമല്ലേ?
നൂറോളം ഗാനങ്ങള്‍ നാഗല്‍ മലയാളത്തിന് കാഴ്ച വച്ചിട്ടുണ്ട്. കേരളത്തിലെ പ്രസിദ്ധമായ ക്രിസ്തീയ കണ്‍വെനഷനുകളില്‍ അദ്ദേഹത്തിന്‍റ് ഗാനങ്ങള്‍ക്ക് പ്രത്യേക സ്ഥാനം ലഭിച്ചിട്ടുണ്ട്. “യേശുവേ നിന്‍റെ രൂപമീയെന്‍റെ കണ്ണുകള്‍ക്കെത്ര സൌന്ദര്യം” എന്ന ഗാനം വളരെ പ്രസിദ്ധമാണല്ലോ?
1867 നവംബര്‍ മൂന്നിനു ജര്‍മ്മനിയില്‍ ഹാസ്സന്‍ നഗരത്തില്‍ ജനിച്ച നാഗല്‍ 25-മത്തെ വയസ്സില്‍ സുവിശേഷ പ്രചരണാര്‍ത്ഥം ഭാരതത്തിലെത്തി. ബാസ്സല്‍ മിഷന്‍ എന്ന സുവിശേഷ സംഘടനയാണ് ഒരു മിഷണറി പട്ടക്കാരനായി അദ്ദേഹത്തെ 1892-ല്‍ കേരളത്തിലേക്കയച്ചത്.
കണ്ണൂരില്‍ താമസിച്ചു അദ്ദേഹം കേരളത്തിലെ തന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു. തുടര്‍ന്ന് ഷോര്‍ണ്ണൂരിനടുത്തുള്ള വാണിയംകുളത്ത് താമസമാക്കി. അവിടെ വെച്ചു അദ്ദേഹം ബാസ്സല്‍ മിഷന്‍ ബന്ധം വിട്ടു.
പിന്നീട് കുന്നംകുളത്ത് വരികയും അവിടം കേന്ദ്രമാക്കി പ്രവര്‍ത്തനങ്ങള്‍ തുടരുകയും ചെയ്തു.
കുന്നംകുളത് അദേഹത്തിന്‍റെ വിശ്വാസ പ്രമാണങ്ങ ളില്‍ ആദ്യമായി ആകൃഷ്ടനായത് അധ: കൃത വര്‍ഗ്ഗത്തില്‍ പ്പെട്ട ഒരു വെളിച്ചപ്പാട് ആയിരുന്നു.
പിന്നീട് തന്‍റെ പ്രവര്‍ത്തനം മൂലം അനേകര്‍ മാനസ്സാന്തരപ്പെട്ടു.
ഈ അവസരത്തിലാണ് ഹാന്‍ഡ് ലി ബേര്‍ഡ് എന്ന വിദേശ ബ്രദറണന്‍ മിഷണറിയുമായി പരിചയപ്പെടുന്നതും അദ്ദേഹത്തോടോരുമിച്ചു പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതും.
ഹാരിയറ്റ് മിച്ചല്‍ എന്ന ആംഗ്ളോ ഇന്ത്യന്‍ യുവതിയും നാഗലും തമ്മിലുള്ള വിവാഹം 1897 ല്‍ കുന്നംകുളത്ത് വെച്ചു നടന്നു.
ഒരു റെയില്‍ വേ ഉദ്യോഗസ്ഥന്‍റ് മകളും അധ്യാപികയുമായിരുന്ന ഹാരിയട്ടുമൊത്തുള്ള ജീവിതം മലയാള ഭാഷയില്‍ അദേഹത്തിനുണ്ടായിരുന്ന പോരായ് മകള്‍ പരിഹരിക്കുന്നതിനും പ്രയോജനപ്പെട്ടു.
അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങളില്‍ എല്ലാം അവര്‍ ഒരു വലിയ സഹായമായിരുന്നു.
ഈ ദമ്പതികള്‍ക്ക് ഏഴു സാന്താനങ്ങള്‍ ജനിച്ചെങ്കിലും ഒരു ആണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയും ബാല്യത്തില്‍ തന്നെ മരണമടഞ്ഞു. അഞ്ച് ആണ്‍മക്കളില്‍ മൂന്നാമനായ ഗോഡ്‌ലിഫ് പിതാവിന്‍റെ കാലടികള്‍ പിന്തുടന്ന് വൈദിക പഠനത്തിന് ശേഷം അങ്കമാലിയില്‍ സുവിശേഷ വേല ആരംഭിച്ചെങ്കിലും അധികം താമസിയാതെ ഉദര സംബന്ധമായ രോഗം ബാധിച്ചു അദ്ദേഹം മരിച്ചു.
നാഗല്‍ വടക്കന്‍ പ്രദേശങ്ങളെ കൂടാതെ കുമ്പനാട്, ചെങ്ങനനൂര്‍, ഇലന്തൂര്‍, കല്ലിശ്ശേരി, കുറ്റപ്പുഴ, കുറിയന്നൂര്‍, കോഴഞ്ചേരി, കോയിപ്രം, കൊട്ടാരക്കര, കവുങ്ങുംപ്രയാര്‍, നെടുപ്രയാര്‍, പുതുപ്പള്ളി, റാന്നി, അടൂര്‍, തുടങ്ങിയ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു മത പ്രഭാഷണങ്ങള്‍ നടത്തിയിരുന്നു.
സുവിശേഷം ജയിലറകളില്‍ എത്തിക്കുന്നതിനും അദ്ദേഹം പരിശ്രമിച്ചു. പറവൂര്‍ ജയിലില്‍ രണ്ടു കൊലക്കുറ്റവാളികൾക്കു മന:പരിവര്‍ത്തനമുണ്ടാക്കി.
അവരില്‍ ഒരാളെ തൂക്കിലേറ്റേണ്ട സമയം തൂക്കു മേടയില്‍ കയറി നിന്ന് കൊണ്ട് നാഗല്‍ അയാളെ ധൈര്യപ്പെടുത്തി.
“പാപക്കടം തീര്‍ക്കുവാന്‍ യേശുവിന്‍ രക്തം മാത്രം എന്ന നാഗലി ന്‍റെ ആ പാട്ട് ആ കൊലപ്പുള്ളി ഉച്ചത്തില്‍ പാടി പ്രാർത്ഥനയോടെ കൊലക്കയറിനെ സ്വീകരിച്ചു.
മറ്റേ കൊലയാളിയും ഇപ്രകാരം തന്നെയാണ് കൊലക്കയറിനെ സ്വീകരിച്ചത്.
മറ്റു സുവിശേഷ മിഷണറിമാരെപ്പോലെ നാഗലും സുവിശേഷ പ്രചാരണത്തോടൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നടത്തിപ്പോന്നു.
1906-ല്‍ തൃശൂരിലെത്തിയ നാഗല്‍ എഴുപത്തഞ്ചു ഏക്കര്‍ സ്ഥലം വാങ്ങി വിധവകള്‍ക്കും അവശ വിഭാഗക്കാ ര്‍ക്കുമായി ധാരാളം വീടുകളും പെണ്‍കുട്ടികള്‍ക്കായി ഒരു അനാഥാലയവും പണിത്.
“രഹബോത്ത്” എന്ന് അദ്ദേഹം ഈ സ്ഥലത്തിന് പേര് നല്‍കി. ഇത് കൂടാതെ ഒരു പ്രാര്‍ത്ഥനാലയവും ഒരു സ്കൂളും അദ്ദേഹം അവിടെ സ്ഥാപിച്ചു.
മറ്റുള്ളവരുടെ ആത്മീയ ആവശ്യങ്ങള്‍ എന്നത് പോലെ അവരുടെ ഭൌതിക ആവശ്യങ്ങളും അദേഹ ത്തിന്‍റെ ശ്രദ്ധയിലുണ്ടായിരുന്നു. ദരിദ്രരോടൊപ്പം അദ്ദേഹം പലപ്പോഴും അദ്ദേഹം ദാരിദ്ര്യം അനുഭവിച്ചു.
ഉടുതുണിക്ക് മറുതുണിയില്ലാതെ കടം വാങ്ങിപ്പോലും ഉടുക്കേണ്ട സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്. വെറും മുളക് മാത്രം കൂട്ടി കഞ്ഞി കുടിക്കേണ്ടി വന്ന സന്ദര്‍ഭങ്ങള്‍ നിരവധിയാണ്. സ്വന്തം കൈ കൊണ്ടു മണ്ണ് കുഴച്ചു സാധുക്കള്‍ക്ക് വീട് കെട്ടി ക്കൊടുത്ത സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ട്.
കേരളീയരെ സ്വന്തം സ്വസഹോദരീ സഹോദരങ്ങള്‍ ആയി കണ്ട നാഗല്‍ മലയാള ഭാഷയെ സ്വന്തം ഭാഷയായും കരുതി. മലയാള ഭാഷക്കുറ്റ് അദ്ദേഹം നല്‍കിയ സംഭാവനകള്‍ ഒരു കേരളീയനും വിസ്മരിക്കാവതല്ല. ലളിതമായ ശൈലിയില്‍ തെരുവുകളില്‍ അദ്ദേഹം നടത്തിയ മലയാള പ്രഭാഷണങ്ങള്‍ കേള്‍വിക്കാരെ
ഹ ാദാഹര്‍ഷിക്കുവാന്‍ പോരുന്നവ ആയിരുന്നു.
പല ലെഘു ലേഖകളും, പുസ്തകങ്ങളും മലയാളത്തില്‍ അദേഹത്തിന്‍റ്തായിട്ടുണ്ട്. സഭാ വ്യത്യാസം കൂട്ടാതെ ധാരാളം കേരള െെക്രസ്തവര്‍ ഇന്നും അദേഹത്തിന്‍റ് ഗാനങ്ങള്‍ പാടി ആസ്വതിക്കുന്നു.
ദുഖത്തില്‍ ആശ്വാസം പകരുന്നവയും, സ്തോത്ര ഗീതങ്ങളും, ക്രിസ്തുവിന്‍റെ രണ്ടാം വരവിനെ പ്രകീര്തിക്കുന്നതുമായവയാണ് അവയില്‍ നല്ല പങ്കും.
“എന്നി ലുദിക്കണമെ ക്രിസ്തീശുവേ,
നീ കൂടെപ്പര്‍ക്ക എന്നേശു രാജനെ,
നിന്നോട് പ്രാ ര്‍ ഥിപ്പാന്‍ പ്രീയ പിതാവേ വന്ന നിന്‍ മക്കളെ ചെവിക്കൊണ്ടാലും,
ഗോല്‍ഗോത്തായിലെ കുഞ്ഞാടെ, തുടങ്ങിയ പ്രശസ്‌തിയാർജ്ജിച്ച ഗാനങ്ങൾ അവയിൽ ചിലതു മാത്രമാണ്.
നീ കൂടെപ്പര്‍ക്ക എന്നേശു രാജനെ,
നിന്നോട് പ്രാ ര്‍ ഥിപ്പാന്‍ പ്രീയ പിതാവേ വന്ന നിന്‍ മക്കളെ ചെവിക്കൊണ്ടാലും,
യേശുവേ നിൻറെ രൂപമീയെൻറെ കണ്ണുകൾക്കെത്ര സൗന്ദര്യം
ഗോല്‍ഗോത്തായിലെ കുഞ്ഞാടെ, തുടങ്ങിയ പ്രശസ്‌തിയാർജ്ജിച്ച ഗാനങ്ങൾ അവയിൽ ചിലതു മാത്രമാണ്.
പ്രചുര പ്രചാരം നേടിയ ഈ ഗാനങ്ങളുടെ ഒരു വീഡിയോ ആവിഷ്കരണം ശ്രവിച്ചാലും.
ഈ ഗാനത്തിന്റെ വരികള്‍ വായിക്കുക ഇംഗ്ലീഷിലും മലയാളത്തിലും ചേര്‍ത്തിരിക്കുന്നു,
Samayamam Rathathil njan
Swarga yatra chaiyunnu
Enn swadesham kanmadinu
Vethapettu odidunnu
Aage alpam neram matram
Ende yatra thiruvaan
Yeshuve ninakku stotram
Vegam ninne kanum njan

Ravile njan unarumppol
Bhagyam ullon nischayam
Ende yatrayude andyam
Innale kaal aduppam
Ratriyil njan daivathinte
Kaikalil urangunnu
Appozhum en rathathinte
Chakram munpottu odunnu
Theduvan jadathin sukham
Ippol alla samayam
Swantha nattil daiva mukham
Kanka athraye vanchitham
Sthalam ha maha visesham
Bhalam ethra maduram
Venda venda bhu pradesham
Alla ende parpidam
Nithyam ayor vasasthalam
Eniky undu swargathil
Jeeva vrukshathinde bhalam
Daiva parudisayil
Enne edirelpaanai
Daiva dudar varunnu
Vendum pole yatra kyaee
pudu shakti tarunnu
Shudhanmaarku vilichathil
ulla avakashathin
Pangu tanna Daivathinnu
stotram stotram padum njan
Samayamam Rathathil njan
Swarga yatra chaiyunnu
Enn swadesham kanmadinu
Vethapettu odidunnu
ENGLISH VERSION
In the chariot of the time
I am on my homeward journey
Running, striving all my way to..
see the land of my own
I will be reaching to its end
When I wake up at the daybreak
I am blessed and fresh new day..
For the end of all my voyage
Is closer than yesterday..!
While in peaceful night of sleep
I rest upon the arms of God
Still my chariot wheels keep rolling
Straight forward my Sweet Homeland.
It's no time to seek the pleasures
of this world and for the flesh
Look upon the face of God there,
at my home, that's all I want..
Nothing needed on my journey
that makes it so cumbersome
Just some water, just a li'l bread
For the thirst and hunger's sake!
What a beauty is my homeland,
How sweet is my Lord's reward..
No I don’t want this world's glory
this is not my real home! .
I do have my home eternal
By the shore of Paradise
Tree of life with fruits the sweetest
Standing by my window's side..
Angels waiting all my way long
Welcome me to my own home
Refresh my strength, restore my soul
Meet my needs till I'm home there!
I will praise God, forever more
For He made me heir of this
Glorious portion, life eternal
With His saints, though I was dead!!
CREDITS for the ENGLISH lyrics: www.holypal.com
[caption id="attachment_27080" align="alignnone" width="845"]
Family of V Nagal, വി നാഗലിന്റെ കുടുംബം Pic. Credit. Wikiepedia.com[/caption]പ്രസിദ്ധിയോ ജനപ്രീതിയോ സമ്പത്തോ മോഹിക്കാതെ ത്യാഗ സമ്പന്നമായൊരു ജീവിതം നയിച്ച ആ ഭാവനാ ശാലി ഒരു നല്ല ഗായകന്‍ കൂടി ആയിരുന്നു.
എന്നാല്‍ ഒന്നാം ലോക മഹായുദ്ധം ആരംഭിച്ചതിനാല്‍ തിരികെ ഇന്ത്യയി ലേക്ക് മടങ്ങി വരുവാന്‍ കഴിഞ്ഞില്ല. കേരളത്തിനും മലയാളത്തിനും വലിയ സംഭാവനകള്‍ നല്‍കിയ ആ ജര്‍മ്മന്‍ മിഷണറി/കവി 1914-ല്‍ തന്‍റെ രണ്ടു മക്കളോടൊപ്പം ജെര്‍മ്മനിയിലേക്ക് മടങ്ങിപ്പോയി.
1921 മെയ് മാസം 21-ന് ബര്‍ലിന്‍ നഗരത്തിനടുത്തുള്ള വിട്നെസ്റ്റില്‍ വെച്ചു നാഗല്‍ ഇഹലോക വാസം വെടിഞ്ഞു.
1935-ല്‍ അദേഹ ത്തിന്‍റെ ഭാര്യ മിച്ചലും മരണമടഞ്ഞു.
V Nagal വി നാഗല്‍ Cover page of Souveneir published by Brethren Echo, Lijo Varghese, Palamattom[/caption]സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗ്ഗ യാത്ര ചെയ്യുന്നു’ എന്ന് തുടങ്ങുന്ന ഗാനം കേട്ടിട്ടില്ലാത്ത കേരളീയര്‍ ചുരുങ്ങും. മരണത്തെക്കുറിച്ച് പ്രത്യാശ ജനിപ്പിക്കുന്ന വേര്‍പാടിന്‍റ് വേദനയില്‍ ആശ്വാസം പകരുന്ന, ഈ മധുരഗാനം കേരളത്തിലെ ജനങ്ങളെ ജാതി മത ഭേദമെന്യേ ആകര്‍ഷിക്കുന്നു.
ജര്‍മ്മന്‍ മിഷണറിയായ വി. നാഗല്‍ നൂറോളം മലയാള ഗാനങ്ങളും അനേകം ലേഖനങ്ങളും എഴുതി.
അദ്ദേഹത്തിന്‍റെ ഗാനങ്ങള്‍ നൂറ്റാണ്ടുകള്‍ക്കു ശേഷവും കേരളീയര്‍ ഇന്നും ആസ്വദിക്കുന്നു.

ഏതാണ്ട് നൂറിലധികം വര്‍ഷങ്ങള്‍ക്കു മുന്‍പ് സുവിശേഷ പ്രചാരണാര്‍ത്ഥം കേരളത്തില്‍ എത്തിയ വി. നാഗല്‍ എന്ന ജര്‍മ്മന്‍ മിഷണറിയാണ് ഈ ഗാനത്തിന്‍റെ രചയിതാവ് എന്നത് എത്ര പേര്‍ക്കറിയാം? ഭക്തിസംവര്‍ദ്ധകമായ മറ്റനേകം ഗാനങ്ങളുടെയും രചയിതാവാണീ വിദേശ മിഷണറി.
ഒരു വിദേശീയന് മലയാള ഭാഷയില്‍ ഇത്ര ഹൃദ്യമായി ഗാനങ്ങളും മറ്റും എഴുതുവാന്‍ കഴിഞ്ഞുവെന്നത് അത്ഭുതകരമല്ലേ?
നൂറോളം ഗാനങ്ങള്‍ നാഗല്‍ മലയാളത്തിന് കാഴ്ച വച്ചിട്ടുണ്ട്. കേരളത്തിലെ പ്രസിദ്ധമായ ക്രിസ്തീയ കണ്‍വെനഷനുകളില്‍ അദ്ദേഹത്തിന്‍റ് ഗാനങ്ങള്‍ക്ക് പ്രത്യേക സ്ഥാനം ലഭിച്ചിട്ടുണ്ട്. “യേശുവേ നിന്‍റെ രൂപമീയെന്‍റെ കണ്ണുകള്‍ക്കെത്ര സൌന്ദര്യം” എന്ന ഗാനം വളരെ പ്രസിദ്ധമാണല്ലോ?
1867 നവംബര്‍ മൂന്നിനു ജര്‍മ്മനിയില്‍ ഹാസ്സന്‍ നഗരത്തില്‍ ജനിച്ച നാഗല്‍ 25-മത്തെ വയസ്സില്‍ സുവിശേഷ പ്രചരണാര്‍ത്ഥം ഭാരതത്തിലെത്തി. ബാസ്സല്‍ മിഷന്‍ എന്ന സുവിശേഷ സംഘടനയാണ് ഒരു മിഷണറി പട്ടക്കാരനായി അദ്ദേഹത്തെ 1892-ല്‍ കേരളത്തിലേക്കയച്ചത്.
കണ്ണൂരില്‍ താമസിച്ചു അദ്ദേഹം കേരളത്തിലെ തന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു. തുടര്‍ന്ന് ഷോര്‍ണ്ണൂരിനടുത്തുള്ള വാണിയംകുളത്ത് താമസമാക്കി. അവിടെ വെച്ചു അദ്ദേഹം ബാസ്സല്‍ മിഷന്‍ ബന്ധം വിട്ടു.
പിന്നീട് കുന്നംകുളത്ത് വരികയും അവിടം കേന്ദ്രമാക്കി പ്രവര്‍ത്തനങ്ങള്‍ തുടരുകയും ചെയ്തു.
കുന്നംകുളത് അദേഹത്തിന്‍റെ വിശ്വാസ പ്രമാണങ്ങ ളില്‍ ആദ്യമായി ആകൃഷ്ടനായത് അധ: കൃത വര്‍ഗ്ഗത്തില്‍ പ്പെട്ട ഒരു വെളിച്ചപ്പാട് ആയിരുന്നു.
പിന്നീട് തന്‍റെ പ്രവര്‍ത്തനം മൂലം അനേകര്‍ മാനസ്സാന്തരപ്പെട്ടു.
ഈ അവസരത്തിലാണ് ഹാന്‍ഡ് ലി ബേര്‍ഡ് എന്ന വിദേശ ബ്രദറണന്‍ മിഷണറിയുമായി പരിചയപ്പെടുന്നതും അദ്ദേഹത്തോടോരുമിച്ചു പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതും.
ഹാരിയറ്റ് മിച്ചല്‍ എന്ന ആംഗ്ളോ ഇന്ത്യന്‍ യുവതിയും നാഗലും തമ്മിലുള്ള വിവാഹം 1897 ല്‍ കുന്നംകുളത്ത് വെച്ചു നടന്നു.
ഒരു റെയില്‍ വേ ഉദ്യോഗസ്ഥന്‍റ് മകളും അധ്യാപികയുമായിരുന്ന ഹാരിയട്ടുമൊത്തുള്ള ജീവിതം മലയാള ഭാഷയില്‍ അദേഹത്തിനുണ്ടായിരുന്ന പോരായ് മകള്‍ പരിഹരിക്കുന്നതിനും പ്രയോജനപ്പെട്ടു.
അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങളില്‍ എല്ലാം അവര്‍ ഒരു വലിയ സഹായമായിരുന്നു.
ഈ ദമ്പതികള്‍ക്ക് ഏഴു സാന്താനങ്ങള്‍ ജനിച്ചെങ്കിലും ഒരു ആണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയും ബാല്യത്തില്‍ തന്നെ മരണമടഞ്ഞു. അഞ്ച് ആണ്‍മക്കളില്‍ മൂന്നാമനായ ഗോഡ്‌ലിഫ് പിതാവിന്‍റെ കാലടികള്‍ പിന്തുടന്ന് വൈദിക പഠനത്തിന് ശേഷം അങ്കമാലിയില്‍ സുവിശേഷ വേല ആരംഭിച്ചെങ്കിലും അധികം താമസിയാതെ ഉദര സംബന്ധമായ രോഗം ബാധിച്ചു അദ്ദേഹം മരിച്ചു.
നാഗല്‍ വടക്കന്‍ പ്രദേശങ്ങളെ കൂടാതെ കുമ്പനാട്, ചെങ്ങനനൂര്‍, ഇലന്തൂര്‍, കല്ലിശ്ശേരി, കുറ്റപ്പുഴ, കുറിയന്നൂര്‍, കോഴഞ്ചേരി, കോയിപ്രം, കൊട്ടാരക്കര, കവുങ്ങുംപ്രയാര്‍, നെടുപ്രയാര്‍, പുതുപ്പള്ളി, റാന്നി, അടൂര്‍, തുടങ്ങിയ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു മത പ്രഭാഷണങ്ങള്‍ നടത്തിയിരുന്നു.
സുവിശേഷം ജയിലറകളില്‍ എത്തിക്കുന്നതിനും അദ്ദേഹം പരിശ്രമിച്ചു. പറവൂര്‍ ജയിലില്‍ രണ്ടു കൊലക്കുറ്റവാളികൾക്കു മന:പരിവര്‍ത്തനമുണ്ടാക്കി.
അവരില്‍ ഒരാളെ തൂക്കിലേറ്റേണ്ട സമയം തൂക്കു മേടയില്‍ കയറി നിന്ന് കൊണ്ട് നാഗല്‍ അയാളെ ധൈര്യപ്പെടുത്തി.
“പാപക്കടം തീര്‍ക്കുവാന്‍ യേശുവിന്‍ രക്തം മാത്രം എന്ന നാഗലി ന്‍റെ ആ പാട്ട് ആ കൊലപ്പുള്ളി ഉച്ചത്തില്‍ പാടി പ്രാർത്ഥനയോടെ കൊലക്കയറിനെ സ്വീകരിച്ചു.
മറ്റേ കൊലയാളിയും ഇപ്രകാരം തന്നെയാണ് കൊലക്കയറിനെ സ്വീകരിച്ചത്.
മറ്റു സുവിശേഷ മിഷണറിമാരെപ്പോലെ നാഗലും സുവിശേഷ പ്രചാരണത്തോടൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നടത്തിപ്പോന്നു.
1906-ല്‍ തൃശൂരിലെത്തിയ നാഗല്‍ എഴുപത്തഞ്ചു ഏക്കര്‍ സ്ഥലം വാങ്ങി വിധവകള്‍ക്കും അവശ വിഭാഗക്കാ ര്‍ക്കുമായി ധാരാളം വീടുകളും പെണ്‍കുട്ടികള്‍ക്കായി ഒരു അനാഥാലയവും പണിത്.
“രഹബോത്ത്” എന്ന് അദ്ദേഹം ഈ സ്ഥലത്തിന് പേര് നല്‍കി. ഇത് കൂടാതെ ഒരു പ്രാര്‍ത്ഥനാലയവും ഒരു സ്കൂളും അദ്ദേഹം അവിടെ സ്ഥാപിച്ചു.
മറ്റുള്ളവരുടെ ആത്മീയ ആവശ്യങ്ങള്‍ എന്നത് പോലെ അവരുടെ ഭൌതിക ആവശ്യങ്ങളും അദേഹ ത്തിന്‍റെ ശ്രദ്ധയിലുണ്ടായിരുന്നു. ദരിദ്രരോടൊപ്പം അദ്ദേഹം പലപ്പോഴും അദ്ദേഹം ദാരിദ്ര്യം അനുഭവിച്ചു.
ഉടുതുണിക്ക് മറുതുണിയില്ലാതെ കടം വാങ്ങിപ്പോലും ഉടുക്കേണ്ട സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്. വെറും മുളക് മാത്രം കൂട്ടി കഞ്ഞി കുടിക്കേണ്ടി വന്ന സന്ദര്‍ഭങ്ങള്‍ നിരവധിയാണ്. സ്വന്തം കൈ കൊണ്ടു മണ്ണ് കുഴച്ചു സാധുക്കള്‍ക്ക് വീട് കെട്ടി ക്കൊടുത്ത സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ട്.
കേരളീയരെ സ്വന്തം സ്വസഹോദരീ സഹോദരങ്ങള്‍ ആയി കണ്ട നാഗല്‍ മലയാള ഭാഷയെ സ്വന്തം ഭാഷയായും കരുതി. മലയാള ഭാഷക്കുറ്റ് അദ്ദേഹം നല്‍കിയ സംഭാവനകള്‍ ഒരു കേരളീയനും വിസ്മരിക്കാവതല്ല. ലളിതമായ ശൈലിയില്‍ തെരുവുകളില്‍ അദ്ദേഹം നടത്തിയ മലയാള പ്രഭാഷണങ്ങള്‍ കേള്‍വിക്കാരെ
ഹ ാദാഹര്‍ഷിക്കുവാന്‍ പോരുന്നവ ആയിരുന്നു.
പല ലെഘു ലേഖകളും, പുസ്തകങ്ങളും മലയാളത്തില്‍ അദേഹത്തിന്‍റ്തായിട്ടുണ്ട്. സഭാ വ്യത്യാസം കൂട്ടാതെ ധാരാളം കേരള െെക്രസ്തവര്‍ ഇന്നും അദേഹത്തിന്‍റ് ഗാനങ്ങള്‍ പാടി ആസ്വതിക്കുന്നു.
ദുഖത്തില്‍ ആശ്വാസം പകരുന്നവയും, സ്തോത്ര ഗീതങ്ങളും, ക്രിസ്തുവിന്‍റെ രണ്ടാം വരവിനെ പ്രകീര്തിക്കുന്നതുമായവയാണ് അവയില്‍ നല്ല പങ്കും.
“എന്നി ലുദിക്കണമെ ക്രിസ്തീശുവേ,
നീ കൂടെപ്പര്‍ക്ക എന്നേശു രാജനെ,
നിന്നോട് പ്രാ ര്‍ ഥിപ്പാന്‍ പ്രീയ പിതാവേ വന്ന നിന്‍ മക്കളെ ചെവിക്കൊണ്ടാലും,
ഗോല്‍ഗോത്തായിലെ കുഞ്ഞാടെ, തുടങ്ങിയ പ്രശസ്‌തിയാർജ്ജിച്ച ഗാനങ്ങൾ അവയിൽ ചിലതു മാത്രമാണ്.
നീ കൂടെപ്പര്‍ക്ക എന്നേശു രാജനെ,
നിന്നോട് പ്രാ ര്‍ ഥിപ്പാന്‍ പ്രീയ പിതാവേ വന്ന നിന്‍ മക്കളെ ചെവിക്കൊണ്ടാലും,
യേശുവേ നിൻറെ രൂപമീയെൻറെ കണ്ണുകൾക്കെത്ര സൗന്ദര്യം
ഗോല്‍ഗോത്തായിലെ കുഞ്ഞാടെ, തുടങ്ങിയ പ്രശസ്‌തിയാർജ്ജിച്ച ഗാനങ്ങൾ അവയിൽ ചിലതു മാത്രമാണ്.
പ്രചുര പ്രചാരം നേടിയ ഈ ഗാനങ്ങളുടെ ഒരു വീഡിയോ ആവിഷ്കരണം ശ്രവിച്ചാലും.
ഈ ഗാനത്തിന്റെ വരികള്‍ വായിക്കുക ഇംഗ്ലീഷിലും മലയാളത്തിലും ചേര്‍ത്തിരിക്കുന്നു,
Samayamam Rathathil njan
Swarga yatra chaiyunnu
Enn swadesham kanmadinu
Vethapettu odidunnu
Aage alpam neram matram
Ende yatra thiruvaan
Yeshuve ninakku stotram
Vegam ninne kanum njan
ഈ ഗാനത്തിന്റെ വരികള്‍ വായിക്കുക ഇംഗ്ലീഷിലും മലയാളത്തിലും ചേര്‍ത്തിരിക്കുന്നു,
Samayamam Rathathil njan
Swarga yatra chaiyunnu
Enn swadesham kanmadinu
Vethapettu odidunnu
Aage alpam neram matram
Ende yatra thiruvaan
Yeshuve ninakku stotram
Vegam ninne kanum njan
Ravile njan unarumppol
Bhagyam ullon nischayam
Ende yatrayude andyam
Innale kaal aduppam
Ratriyil njan daivathinte
Kaikalil urangunnu
Appozhum en rathathinte
Chakram munpottu odunnu
Theduvan jadathin sukham
Ippol alla samayam
Swantha nattil daiva mukham
Kanka athraye vanchitham
Sthalam ha maha visesham
Bhalam ethra maduram
Venda venda bhu pradesham
Alla ende parpidam
Nithyam ayor vasasthalam
Eniky undu swargathil
Jeeva vrukshathinde bhalam
Daiva parudisayil
Enne edirelpaanai
Daiva dudar varunnu
Vendum pole yatra kyaee
pudu shakti tarunnu
Shudhanmaarku vilichathil
ulla avakashathin
Pangu tanna Daivathinnu
stotram stotram padum njan
Samayamam Rathathil njan
Swarga yatra chaiyunnu
Enn swadesham kanmadinu
Vethapettu odidunnu
ENGLISH VERSION
In the chariot of the time
I am on my homeward journey
Running, striving all my way to..
see the land of my own
I will be reaching to its end
When I wake up at the daybreak
I am blessed and fresh new day..
For the end of all my voyage
Is closer than yesterday..!
While in peaceful night of sleep
I rest upon the arms of God
Still my chariot wheels keep rolling
Straight forward my Sweet Homeland.
It's no time to seek the pleasures
of this world and for the flesh
Look upon the face of God there,
at my home, that's all I want..
Nothing needed on my journey
that makes it so cumbersome
Just some water, just a li'l bread
For the thirst and hunger's sake!
What a beauty is my homeland,
How sweet is my Lord's reward..
No I don’t want this world's glory
this is not my real home! .
I do have my home eternal
By the shore of Paradise
Tree of life with fruits the sweetest
Standing by my window's side..
Angels waiting all my way long
Welcome me to my own home
Refresh my strength, restore my soul
Meet my needs till I'm home there!
I will praise God, forever more
For He made me heir of this
Glorious portion, life eternal
With His saints, though I was dead!!
CREDITS for the ENGLISH lyrics: www.holypal.com
[caption id="attachment_27080" align="alignnone" width="845"]
Family of V Nagal, വി നാഗലിന്റെ കുടുംബം Pic. Credit. Wikiepedia.com[/caption]പ്രസിദ്ധിയോ ജനപ്രീതിയോ സമ്പത്തോ മോഹിക്കാതെ ത്യാഗ സമ്പന്നമായൊരു ജീവിതം നയിച്ച ആ ഭാവനാ ശാലി ഒരു നല്ല ഗായകന്‍ കൂടി ആയിരുന്നു.
എന്നാല്‍ ഒന്നാം ലോക മഹായുദ്ധം ആരംഭിച്ചതിനാല്‍ തിരികെ ഇന്ത്യയി ലേക്ക് മടങ്ങി വരുവാന്‍ കഴിഞ്ഞില്ല. കേരളത്തിനും മലയാളത്തിനും വലിയ സംഭാവനകള്‍ നല്‍കിയ ആ ജര്‍മ്മന്‍ മിഷണറി/കവി 1914-ല്‍ തന്‍റെ രണ്ടു മക്കളോടൊപ്പം ജെര്‍മ്മനിയിലേക്ക് മടങ്ങിപ്പോയി.
1921 മെയ് മാസം 21-ന് ബര്‍ലിന്‍ നഗരത്തിനടുത്തുള്ള വിട്നെസ്റ്റില്‍ വെച്ചു നാഗല്‍ ഇഹലോക വാസം വെടിഞ്ഞു.
1935-ല്‍ അദേഹ ത്തിന്‍റെ ഭാര്യ മിച്ചലും മരണമടഞ്ഞു.
അദ്ദേഹത്തിന്റെ ഒരു ലഘു ചരിത്രവും, ചില ഗാനങ്ങളുടെ ആരംഭവും ഈ വീഡിയോവില്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നു.
വി നാഗലിനെപ്പറ്റിയുള്ള മറ്റൊരു വീഡിയോ
ഈ മെയ് 21 നു 99 വർഷം പിന്നിടുന്ന ഈ ഗാനത്തിൻറെ രചയിതാവായ മിഷണറി വര്യനെപ്പറ്റി, എൻ്റെ സുഹൃത്തും പ്രസിദ്ധ എഴുത്തുകാരനുമായ റോജിൻ പൈനുംമൂട് എഴുതി മനോരമ ഓൺലൈൻ മാസികയിൽ പ്രസിദ്ധീകരിച്ച 'ഓർമ്മ രഥത്തിൽ നാഗൽ' എന്ന ലേഖനം ഇതോടു ചേർത്ത് വായിക്കുക.
[caption id="attachment_27081" align="alignnone" width="900"]
Image Courtesy: Malayala Manorama Online[/caption]
ഈ മെയ് 21 നു 99 വർഷം പിന്നിടുന്ന ഈ ഗാനത്തിൻറെ രചയിതാവായ മിഷണറി വര്യനെപ്പറ്റി, എൻ്റെ സുഹൃത്തും പ്രസിദ്ധ എഴുത്തുകാരനുമായ റോജിൻ പൈനുംമൂട് എഴുതി മനോരമ ഓൺലൈൻ മാസികയിൽ പ്രസിദ്ധീകരിച്ച 'ഓർമ്മ രഥത്തിൽ നാഗൽ' എന്ന ലേഖനം ഇതോടു ചേർത്ത് വായിക്കുക.
[caption id="attachment_27081" align="alignnone" width="900"]
Image Courtesy: Malayala Manorama Online[/caption]Exodus T V സംഘടിപ്പിച്ച Nagal Music Night 2013 നാഗൽ ഗാനസന്ധ്യയുടെ ഒരു വീഡിയോ ആവിഷ്‌കാരണം
Nagal Music Night 2013 By Exodus T V
Source:
ക്രൈസ്തവ സഭാ ചരിത്രം by Mahakavi K V Simion
വേര്‍പാട് സഭകളുടെ ചരിത്രം by Mahakavi K V Simion
ക്രൈസ്തവ സഭ ഇരുപതു നൂറ്റാണ്ടുകളിലൂടെ by J C Dev
Originally published online on the pages of Philipscom (Sunday, November 28, 2010)
P V's Knol Page
Manorama Online

P V Ariel's Letters (Responses to the Current Affairs)
PLAYING WITH GODS, MAYA’S MAYAJAAL, WANTED BRAND GANDHI
(Letters to the Editor posted to different publications)
Some of my write-ups posted to different newspapers and weeklies (published and unpublished
Contents
- PLAYING WITH GODS
- MOM’S UNLEARNT LESSONS
- MAYA’S MAYAJAAL
- WANTED BRAND GANDHI
- SUCCESS STORY’ PHYSICALLY CHALLENGED MENTALLY TOUGH
- YOUR ANNIVERSARY ISSUE (THE SUNDAY INDIAN)
PLAYING WITH GODS
Apropos the cover story “Playing with Gods” (The Sunday Indian 7th September 2007), the controversial poster issue is nothing but an issue created on a political vendetta within its own party. It’s interesting to note that this poster was released in February 2006 and now the issue is raised. The said poster is just a normal painting depicted Krishna’s famous “Raas Leela” As the story said; it only glorifies the rich culture of India’s tradition. How can this be a Hindu bashing? Instead it definitely boosts the tourism and promote India’s cultural heritage. Our politicians are very well aware about the sentimental feelings of Indians and they take advantage of such situation to fill their vote banks with the gullible citizen’s votes. When the election approaches, they (politicians) rake up some religious fiasco and try their level best to pull the strings to their sides. The voters of India should be more careful this time to study the situation and refrain from such politicians and their gimmicks. Let us wisely utilize our franchise to teach a lesson to such chameleon politicians.MOM’S UNLEARNT LESSONS
MAYA’S MAYAJAAL
WANTED BRAND GANDHI
SUCCESS STORY’ PHYSICALLY CHALLENGED MENTALLY TOUGH
YOUR ANNIVERSARY ISSUE (THE SUNDAY INDIAN)
നമുക്ക് മറക്കേണ്ടവയെ മറക്കാം ഉപേക്ഷിക്കെണ്ടവയെ ഉപേക്ഷിക്കാം
(A summary of the message delivered at Christian Assembly, Picket Secunderabad, A P, India, by the knol author P V Ariel, After the Sunday Worship Service - October 31st 2010.
അവിടെ അവര്‍ക്ക് അതുണ്ടായിരുന്നു ഇതുണ്ടായിരുന്നു ഇവിടെ ഞങ്ങള്‍ക്ക് അപ്പവുമില്ല വെള്ളവുമില്ല, മിസ്രയെമിന്‍റെ പഴയ സമൃദ്ധിയില്‍ ആശ്രയിച്ചു അവയെ ഓര്‍ത്തിരുന്നാല്‍ ദൈവത്തിന്‍റെ അത്ഭുതകരമായ പരിപാലാനത്തിന്‍റെ മാധുര്യം അനുഭവിപ്പാന്‍ കഴിയാതെ വരും. മരുഭൂമിയില്‍ ദൈവം അവരെ വളരെ അത്യത്ഭുതകരമായി നടത്തി, എന്നാല്‍ അവരുടെ പിറുപിറുപ്പും പഴയകാല പ്രൌഡിയെപ്പറ്റിയുള്ള ചിന്തകളും മൂലം ദൈവീക പരിപാലാനത്തിന്‍റെ മാധുര്യം അവര്‍ക്ക് ശരിയാംവണ്ണം ആസ്വദിപ്പാന്‍ കഴിഞ്ഞില്ല.
അവരുടെ പഴയ സന്തോഷത്തിന്റെ ഓര്‍മ്മകള്‍ അവരെ അതിനനുവദിച്ചില്ല.
എന്ന് ചുരുക്കം
ഒരു വലിയ നേട്ടം, അല്ലങ്കില്‍ സൌഭാഗ്യം നമുക്ക് നഷ്ടപ്പെട്ടിരിക്കാം, ചിലപ്പോള്‍ സഹപ്രവര്‍ത്തകനോ, അയല്‍ക്കാരനോ, ഏറ്റവും അടുത്ത സുഹൃത്ത് പോലുമോ നിങ്ങളെ വൃണപ്പെടുത്തുന്ന രീതിയില്‍ പറയുകയോ പെരുമാറുകയോ ചെയ്തിരിക്കാം, എന്തിനധികം സഹവിശ്വാസിയില്‍ നിന്ന് പോലും ഒരു പക്ഷെ ഇത്തരം പെരുമാറ്റം നിങ്ങള്‍ അനുഭവിചിട്ടുണ്ടാകാം, കൂട്ട് സഹോദരന്‍ നിങളെ മറ്റുള്ളവരുടെ മുന്‍പാകെ താഴ്ത്തി കെട്ടി സംസാരിക്കുകയോ പുച്ഛത്തോടെ ഇടപെടുകയോ പ്രവര്‍ത്തിക്കുകയോ, നിങ്ങളുടെ കുറവുകള്‍ ബലഹീനതകള്‍ മറ്റുള്ളവരോട് പറഞ്ഞു പ്രചരിപ്പിക്കുകയോ ചെയ്തിട്ടുണ്ടാകാം, ഒരു പക്ഷെ അത് അവരുടെ പക്വതയില്ലായ്മയില്‍ നിന്നും ഉരുത്തിരിയുന്നതാകാം എന്ന് സമാധാനിക്കുക. പ്രീയപ്പെട്ടവരെ അവയെ നമുക്ക് വിട്ടു കളയാം, മറക്കാം, അതേപ്പറ്റിയുള്ള ഓര്‍മ്മകള്‍ നമ്മെ ഒരിടത്തും കൊണ്ടെതിക്കില്ല മറിച്ച്. നമുക്ക് തന്നെ അത് നഷ്ടം വരുത്തി വെക്കുകയെ ഉള്ളു. അവയെ നമുക്ക് മറക്കാം. അതേപ്പറ്റിയുള്ള ഓര്‍മ്മ നമ്മെ കൂടുതല്‍ ദുഖത്തിലേക്ക് നയിക്കുകയെ ഉള്ളു. അത്തരം ഓര്‍മ്മകളെ നമുക്ക് പുറകില്‍ എറിഞ്ഞു നമ്മുടെ ഓട്ടം സ്ഥിരതയോടെ ഓടാം.
നമ്മുടെ പഴയ പ്രതാപങ്ങള്‍ ഒന്നും തന്നെ ഇന്നത്തെ നമ്മുടെ ആവശ്യങ്ങള്‍ക്ക് ഒരു വിധത്തിലും സഹായകമാവില്ല. അവയെ മറന്നു നാം ഓടേണ്ടതുണ്ട്. അതേപ്പറ്റിയുള്ള ചിന്ത ഒരു പ്രയോജനവും ചെയ്യില്ല പകരം അത് നിന്റെ ലക്ഷ്യ സ്ഥാനത്തേക്കുള്ള ഓട്ടത്തിന് തടസ്സം സൃഷ്ടിക്കുക തന്നെ ചെയ്യും.
അവന്‍ അല്ലങ്കില്‍ അവള്‍, അല്ലങ്കില്‍ ആ സഹോദരന്‍ അല്ലങ്കില്‍ ആ സഹോദരി എന്നോട് ചെയ്തതും പറഞ്ഞതും ഒന്നും എനിക്ക് മറക്കാന്‍ കഴിയില്ല എന്ന് ആരും പറയരുതേ?
നമുക്കതു മറക്കുവാന്‍ കഴിയും തീര്‍ച്ചയായും കഴിയും!
ദൈവകൃപയില്‍ നമുക്ക് ആശ്രയിക്കാം, തീര്‍ച്ചയായും അതിനുള്ള കൃപ, ബലം ദൈവം തരും. നിശ്ചയം.
നമുക്ക് പരസ്പരം പൊറുക്കാം, വഹിക്കാം, ക്ഷമിക്കാം. എങ്കില്‍ മാത്രമേ നമുക്ക് നമ്മുടെ ഓട്ടം സ്ഥിരതയോടെ ഓടാനും ലക്ഷ്യസ്ഥാനത്തു എത്താനും കഴിയുകയുള്ളൂ.
ഇതുവരെ നാം ചിന്തിച്ചത് നമുക്ക് പിമ്പില്‍ വിട്ടു കളയേന്ണ്ടവയെപ്പറ്റിയായിരുന്നു
ഇനി അല്‍പ്പ സമയം കൊണ്ട് നമുക്ക് മുന്‍പില്‍ ഉള്ളവ, നാം ഓര്‍ക്കേണ്ടതും പിടിച്ചുകൊള്ളേണ്ടതുമായവ ചില കാര്യങ്ങള്‍. ചിന്തിക്കാം എന്ന് കരുതുന്നു.
അതായതു ആത്മീയ പക്വത പ്രാപിക്കുക എന്നര്‍ത്ഥം അതിനര്‍ഥം പാപം ഇല്ലാത്ത, ഒരു കുറവും ഇല്ലാത്ത അവസ്ഥ എന്നല്ല, ഈ ഭൂമിയില്‍ നാം ആയിരിക്കുന്നിടത്തോളം കാലം പല കുറവുകള്‍ക്കും നാം അധീനരാകാന്‍ സാധ്യതകള്‍ വളരെയുണ്ട്. പക്ഷെ അതിനര്‍ഥം അതില്‍ തന്നെ എന്നും ആയിരിക്കുക എന്നല്ല, മറിച്ച് അതില്‍ നിന്നും ഒരു വിടുതല്‍, ഒരു വ്യതിയാനം, തീര്‍ച്ചയായും നമുക്ക് വരുത്തുവാന്‍ കഴിയും. ക്രിസ്തുവിന്‍റെ തലയോളം വളരുവാനത്രേ അവന്‍ നമ്മെക്കുറിച്ചു ആഗ്രഹിക്കുന്നത്.
ഇതെങ്ങനെ സാധിക്കാം,: നിരന്തരമായ പ്രാര്‍ഥനയിലൂടെയും, തിരുവചന ധ്യാനത്തിലൂടെയും മാത്രം നേടിയെടുക്കുവാന്‍ കഴിയുന്ന ഒരു കാര്യം. ഒപ്പം അവന്‍റെ രാജ്യ വിസ്തൃതിക്കും നമ്മാല്‍ ആവോളം ചെയ്യുക എന്നതും ഇതിനൊപ്പം നില്‍ക്കുന്നു.
3. മറ്റൊരു വലിയ ചുമതല കൂടി അവന്‍ നമ്മെ ഏല്പ്പിചിരിക്കുന്നു.
നമുക്ക് ചുറ്റും നശിച്ചുകൊണ്ടിരിക്കുന്ന ഒരു വലിയ ജനതതി ഉണ്ട് എന്ന കാര്യം നാം ഒരിക്കലും വിസ്മരിക്കരുത്. അവരെ നാം ഇന്നായിരിക്കുന്ന, അല്ലങ്കില്‍ നാമിന്നലങ്കരിക്കുന്ന മഹോന്നത പദവിയെപ്പറ്റി മറ്റുള്ളവരോട്, നാശത്തിലേക്ക് നീങ്ങിക്കൊണ്ടിരികുന്നവരോട് പറയാം. അവരെ അതിലേക്കു ആഹ്വാനം ചെയ്യാം. അതത്രേ അവന്‍ നമ്മെ ഏല്‍പ്പിച്ചിരിക്കുന്ന ഒരു വലിയ ദൌത്യം. നമ്മുടെ ജീവിത യാത്രയില്‍ അല്ലങ്കില്‍ ക്രിസ്തീയ ഓട്ടക്കളത്തില്‍ ഓടുന്ന നാം അതും ചെയ്‌വാന്‍ കടപ്പെട്ടിരിക്കുന്നു. നാമത് ചെയ്യുന്നില്ലായെങ്കില്‍ വാക്യം 18 ലും 19 ലും പറയുന്നതുപോലെ നാം ക്രൂശിന്റെ ശത്രുക്കളായിതീരും. നമുക്കങ്ങനെ ആകാതിരിക്കാം, നമ്മാല്‍ ആവതു അവന്‍റെ രാജ്യ വിസ്തൃതിക്കായി ചെയ്യാം. അവന്‍റെ വരവടുതിരിക്കുന്ന ഈ നാളുകളില്‍ നാമിത് അധികമധികമായി ചെയ്യേണ്ടതാകുന്നു.
പിമ്പിലുള്ളത് മറക്കണം എന്ന് പറയുന്നതിന്റെ പ്രധാന കാരണം എന്താണ്?
1. നാം ഈ ലോകതിനുള്ളവരല്ല എന്നത് തന്നെ അതിന്‍റെ പ്രധാന കാരണം.
പകരം നാം സ്വര്ഗ്ഗത്തിനുള്ളവരത്രേ, അതെ നമ്മുടെ പൌരത്വം സ്വര്ഗ്ഗതിലത്രേ!
സ്വര്‍ഗം അതത്രെ നമ്മുടെ ഭവനം. ഇവിടുള്ളതെല്ലാം കേവലം കുറച്ചു നാളത്തേക്ക് മാത്രമുള്ളതത്രേ. ഇവിടെ നമുക്കുള്ളതെല്ലാം, ഞാന്‍ വീണ്ടും പറയട്ടെ ഇവിടെ നമുക്കുള്ളതെല്ലാം, അതെ എല്ലാം!!! നശ്വരമത്രേ. ഒന്നും തന്നെ നമുക്കീ ഭൂമി വിട്ടു പോകുമ്പോള്‍ കൊണ്ടുപോകാന്‍ കഴിയില്ല തന്നെ, അപ്പോള്‍ പിന്നെ എന്തിനാണീ വൃഥാ ശ്രമങ്ങള്‍.
അതെ നമ്മുടെ പേര് സ്വര്‍ഗ്ഗത്തില്‍ എഴുതപ്പെട്ടിരിക്കയത്രേ, നിങ്ങളുടെ പേര്‍ സ്വര്‍ഗ്ഗത്തില്‍ എഴുതിയിരിക്കുന്നതിലത്രേ സന്തോഷിപ്പീന്‍" എന്ന് ലൂക്കോസിന്‍റെ സുവിശേഷം 10: 20 വായിക്കുന്നു.
നമ്മോടൊപ്പം ആയിരുന്ന അനേകര്‍ ഇന്നവിടെയാണല്ലോ? (Eph. 3:15)
2. അവന്‍ നമ്മെ ചേര്‍പ്പാനായി വീണ്ടും വരുന്നു. Yes the Lord is coming again to take us Home.
ആ നല്ല ദിവസം മുന്നില്‍ കണ്ടു കൊണ്ട് നമുക്ക് മുന്നില്‍ അവശേഷിച്ചിരിക്കുന്ന നാളുകള്‍, നമ്മുടെ ക്രിസ്തീയ ജീവിതയാത്ര (ഓട്ടം) തുടരാം.
മറന്നു കളയേണ്ടവയെ നമുക്ക് മറക്കാം. വിട്ടുകളയേണ്ടവയെ നമുക്ക് പുറകില്‍ എറിഞ്ഞു കളയാം. എങ്കില്‍ മാത്രമേ അനായാസേന നമുക്ക് നമ്മുടെ ഓട്ടം ഓടുവാന്‍ കഴിയൂ, ലക്ഷ്യത്തില്‍ എത്തിച്ചേരുവാന്‍ കഴിയൂ.
നമ്മുടെ പഴയ പാപങ്ങള്‍, പരാജയങ്ങള്‍, വിജയങ്ങള്‍, സന്തോഷങ്ങള്‍, അസംതൃപ്തികരമായ അനുഭവങ്ങള്‍, പഴയ അനുഗ്രഹങ്ങള്‍, മറ്റുള്ളവരുടെ പാപങ്ങളും കുറവുകളും നമുക്ക് മറന്നുകൊണ്ട് മുന്നില്‍ വെച്ചിരിക്കുന്ന ഓട്ടം സ്ഥിരതയോടെ ഓടാം. അപ്പോസ്തലന്‍ പറഞ്ഞത് പോലെ നാമിന്നിവിടെ ഓട്ടക്കളത്തില്‍ ഓടുന്ന കായിക താരങ്ങള്‍ അത്രേ നമ്മുടെ ഓട്ടത്തിനു തടസ്സം നില്‍ക്കുന്നതെല്ലാം നമുക്ക് പുറകില്‍ എറിഞ്ഞു കളയാം.
നമ്മുടെ ഓട്ടം സ്ഥിരതയോടെ ഓടാം.
കര്‍ത്താവ് അതിനേവര്‍ക്കും സഹായിക്കട്ടെ.
Source: The Bible (The Bible Society of India, Bangalore, India)
http://knol.google.com/k/p-v-ariel/നമ-ക-ക-മറക-ക-ണ-ടവയ-മറക-ക-ഉപ-ക-ഷ-ക-ക-ണ/12c8mwhnhltu7/173
http://arielphilipsv.blogspot.com/2010/10/blog-post.html
Picture Credit: http://topness.in
http://connect.in