ദുര്ഖേടം
മലകളും കൊച്ചു പുഴകളും കാടും
ചേര്‍ന്നു വസിചിരുന്നോരെന്‍ നാടിനെ
വൈദുതി, സമൃദ്ധി, പുരോഗമനം എന്നീപ്പേരിനാല്‍
പുഴകള്‍ വറ്റിച്ച്ഉം, മലകള്‍ തകര്‍ത്തും, മരം വെട്ടിയും
മരുഭൂമി സമമാക്കി മാട്ടുന്നതെത്ര ദുര്ഖേടം
സാന്ദ്വനേം
ഈ പൊടിമ്നലാരന്നയത്തില്‍ ഞാന്‍
ചോരനീരാക്കി മാറ്റുന്നു, നിനക്കായും നിന്‍റെ സംത്രുപ്തിക്കുമായ്
ശീതള മുറികളില്‍നീ വസിക്കൂ
ചുട്ടുപൊള്ളും മനല്ക്കാടിലീവിടെ ഞാന്‍
ഒട്ടുകഷ്ടം സഹിച്ചാലും
ഞാനും നീയും സമം സന്തുഷ്ടരാന്നെന്ന സത്യം
എനിക്കേകിടുന്നു കരുത്തും ഒപ്പം സാന്ദ്വനവും
പുഞ്ചിരി
നഷ്ടമാനെങ്കില്‍ വേണ്ട കൊടുക്കെണ്ടാതില്ലോട്ടുമേ
നഷ്ടമാംകുമോ ഒരു പുഞ്ചിരിയെകിടില്‍
No comments:
Post a Comment
Thank You Very Much For Your Precious Time.PV
താങ്കളുടെ വിലയേറിയ സമയത്തിന് നന്ദി
വീണ്ടും കാണാം പി വി