മഹല്‍ ചരിത്രമടങ്ങീടുന്നൊരു
മഹല്‍ ഗ്രന്ഥം ബൈബിള്‍ എന്‍ പേര്
മന്നില്‍ കേള്‍ക്കാത്തോരു ചുരുക്കം
വിപണിയിലുലകില്‍ മുന്നില്‍ നില്ക്കും
വലിയൊരു അത്ഭുത ഗ്രന്ഥം ഞാന്‍
ബാലകര്‍ തൊട്ടു വയോധികര്‍ വരയു-
ള്ളെല്ലാവര്‍ക്കും വേണ്ടിയ ദൂതുകള്‍
എന്നുടെയുള്ളില്‍ കണ്ടെത്തീടാം
രക്ഷാ ദൂതുകള്‍ ഉള്‍ക്കൊണ്ടീടണ
രക്ഷാ ഗ്രന്ഥം ബൈബിള്‍ എന്നെ
പരിചയിപ്പോരുലകില്‍ ധന്യര്‍.
കുട്ടിക്കവിത/കുഞ്ഞുകവിത
ReplyDeleteകൊള്ളാല്ലോ സാറേ
ഒരു സംശയം
"മണ്ണില്‍" കേള്‍ക്കാത്തൊരു ചുരുക്കം എന്നത്
"മന്നില്‍" കേള്‍ക്കാത്തൊരു എന്നല്ലേ വരേണ്ടത്.
തിരുത്തുക.
ഇതും ഗൂഗിള്‍ മലയാളത്തിന്റെ ഒരു ചെറിയ
തമാശ/കള്ളക്കളി ആണന്നു തോന്നുന്നു.
നന്ദി
പ്രിയ APK,
ReplyDeleteതാങ്കളുടെ സന്ദര്‍ശനത്തിനു നന്ദി
ഒപ്പം പിശക് ചൂണ്ടിക്കാണിച്ചതിനും.
അതെ, താങ്കള്‍ മറ്റൊരു കമന്റില്‍
സൂചിപ്പിച്ചതുപോലെ ഈ അക്ഷരപ്പിശാചു,
അല്‍പ്പം വേഗത കൂടിയത് കൊണ്ടും
ഒപ്പം അല്പം അശ്രദ്ധയും കാരണം
സംഭവിച്ചതാണ്. മന്നില്‍ തന്നെ ശരി
തിരുത്തുന്നു. ചൂണ്ടിക്കാട്ടിയതില്‍ റൊബ്ബം നണ്ട്രി :-)