Disability is not a liability എന്ന ആപ്ത വാക്യം അഥവാ ചൊല്ല്
സ്വജീവിതത്തില്‍ പകര്‍ത്തിയ നിരവധി ജീവിതങ്ങളെ ചരിത്രത്തിന്റെ ഏടുകളില്‍ നമുക്ക് കാണാം, അവര്‍ കടന്നു വന്ന വഴികള്‍ എത്രയോ ദുര്‍ഘടമായവ ആയിരുന്നു എങ്കിലും
അവര്‍ അവയെ എല്ലാം സധൈര്യം നേരിട്ട് ജീവിതത്തില്‍ വിജയത്തിന്റെ പടവുകള്‍ ചവുട്ടിക്കയറി.
അങ്ങനെയുള്ളവരുടെ ഒരു നീണ്ട നിരയില്‍ അവര്‍ക്കൊപ്പം ചരിത്രത്തിന്റെ ഏടുകളില്‍ ഇടം പിടിക്കാന്‍ കേരളത്തിന്റെ വടക്കേ മൂലയില്‍ നിന്നും, അതായത് സാക്ഷാല്‍ കണ്ണൂരിന്റെ പ്രാന്തപ്രദേശത്ത് നിന്നും ഇതാ ഒരു ബഹുമുഖ പ്രതിഭ "ശാന്താ കാവുമ്പായി" (Shanta Kaavumbayi). എന്ന സ്കൂള്‍ അധ്യാപിക...
കവിയും
അദ്ധ്യാപികയും, പ്രശസ്ത മലയാളം ബ്ലോഗ്ഗറുമായ ഇവരെക്കുറിച്ച് അടുത്തിടെ ഇറക്കിയ ഒരു ഡോക്യുമെന്റ്റിയില്‍ അവര്‍ കടന്നു പോയ വഴികളെക്കുറിച്ചും, സ്കൂള്‍ കലാ ജീവിതത്തെക്കുറിച്ചും നിരവധി കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു,
കൂടുതല്‍ അറിവാന്‍ ഈ വീഡിയോ കാണുക
കൂടാതെ അവര്‍ തന്റെ ശാരീരിക ബലഹീനതകള്‍ കണക്കിലെടുക്കാതെ വളരെ സജീവമായി തന്റെ
ബ്ലോഗില്‍ ഇപ്പോഴും എഴുതിക്കൊണ്ടുമിരിക്കു ന്നു.
അവരുടെ ബ്ലോഗു സന്ദര്‍ശിക്കാന്‍ ഈ ലിങ്കില്‍ അമര്‍ത്തുക "മോഹപ്പക്ഷി"
അവരുടെ ആദ്യ കവിത സമാഹാരത്തിനും "മോഹപ്പക്ഷി" എന്ന പേരില്‍ പുറത്തിറക്കി അതേപ്പറ്റിയുള്ള വിവരങ്ങളും വീഡിയോവില്‍ ദര്‍ശിക്കാം.
ഈ വര്‍ഷം
അദ്ധ്യാപിക വൃത്തിയില്‍ നിന്നും വിരമിക്കുന്ന, എഴുത്ത് ജീവിതസപര്യ ആക്കിയ അവര്‍ തന്റെ എഴുത്ത് ജീവിതം തുടരാന്‍ തന്നെയാണ് തീരുമാനം.
പുസ്തകങ്ങളുടെയും കുട്ടികളുടെയു മിടയില്‍ ജീവിതത്തിന്റെ ഒരു നല്ല പങ്കും ചിലവഴിച്ചു ആ ജീവിതം ധന്യമാക്കി.
ഇനിയുള്ള ജീവിതത്തിനു "വിശ്രമജീവിതമെന്ന" പേരുണ്ടെങ്കിലും, എന്റെ പൂര്‍ണ്ണ വിശ്വാസം ഇവിടെ ആ
ജീവിതം വീണ്ടും ആരംഭിക്കുകയാണന്നാണ്.
അതങ്ങനെ തന്നെയാവട്ടെ എന്നാശംസിക്കുകയും ചെയ്യുന്നു.
അങ്ങനെയെങ്കില്‍ അതു ഇനിയും പുതു തലമുറക്ക് ഉത്തേജനം ഏകും എന്നതിനും സംശയമില്ല.
നീല നീല വിഹായസ്സിലൂടെ കൂടുതല്‍ ആളുകളിലേക്ക് അവര്‍ കടന്നു ചെല്ലട്ടെ, ഈ മോഹപ്പക്ഷി ഇനിയും കൂടുതല്‍ ഉയരങ്ങളിലേക്ക് പറന്നുയരെട്ടെ എന്ന ആശംസകളോടെ.
സിക്കന്ത്രാബാദ്
ഈ ഡോക്യുമെന്റ്റി നിര്‍മ്മാണത്തോടുള്ള ബന്ധത്തില്‍ മനോരമ കണ്ണൂര്‍ എഡീഷനില്‍ വന്ന
പത്ര വാര്‍ത്ത
ഇമേജില്‍ ക്ലിക് ചെയ്തു വായിക്കുക.
Pic. Credit. Malayala Manorama Kannur Edition, Source:Mohappakshi Blog |
Source:
Boolokam.com
Mohappakshi
Youtube jubycamillus
കണ്ടു ഇഷ്ടമായി അഭിപ്രായം പറഞ്ഞു , വീണ്ടും പോകാമെന്ന് ഉറപ്പിച്ചു കരാര്‍ ഒപ്പിട്ടു ...... സന്തോഷം !!
ReplyDeleteThis comment has been removed by the author.
ReplyDeleteപ്രീയപ്പെട്ട പുണ്യാളെന്‍ സഹോദരാ,
ReplyDeleteവന്നതിനും,
ഇഷ്ടായതിനും,
പറഞ്ഞതിനും,
പോയതിനും,
കരാറില്‍ ഒപ്പ് വെച്ചതിനും,
മറ്റെല്ലാത്തിനും നന്ദി.
വീണ്ടും വരുമല്ലോ.
ആശംസകള്‍.
ശുഭദിനവും നേരുന്നു.
വായിച്ചു.വീഡിയോ കണ്ടു.
ReplyDeleteശാന്താ കാവുമ്പായി ടീച്ചറെ പരിചയപ്പെടുത്തിയ പി.വി.സാറിന്‍റെ നല്ല
മനസ്സിനും,സദ്ഉദ്യമത്തിനും നന്ദി.
ആശംസകളോടെ
C V Sir,
DeleteNanni.
Veendum vannathil
abhiprayam paranjathil
Aashamsakal
ഇങ്ങനെയൊരു പരിചയപ്പെടുത്തൽ വളരെ നന്നായിരിക്കുന്നു.
ReplyDeleteMini Teachere,
DeleteNanni
Aashamsakal
ഞാനൊരുപാടു വൈകിപ്പോയി.
ReplyDeleteടീച്ചറെ
Deleteപരിഭവം ഒട്ടുമേയില്ല
ഇപ്പോഴെങ്കിലും വന്നല്ലോ
പെരുത്ത സന്തോഷം.
ഒരഭിപ്രായവും
പറയാഞ്ഞതില്‍ അല്‍പ്പം
പരിഭവം ഇല്ലാതെയുമില്ല
ചിരിയോ ചിരി.
ക്ഷേമം എന്ന്
കരുതുന്നു
ഈ പോസ്റ്റു എന്റെ മലയാളം
ബ്ലോഗിലേക്ക് മാറ്റുന്നു ഏരിയലിന്റെ കുറിപ്പുകള്‍
നന്ദി
നമസ്കാരം
ആശംസകള്‍
ReplyDelete