Pages

മഹാകവി കെ.വി. സൈമണ്‍ സാറിന്റെ വേദവിഹാരം മഹാകാവ്യം

മഹാകവി കെ. വി. സൈമണ്‍ 
മഹാകവി  കെ.വി. സൈമണ്‍ സാറിന്റെ വേദവിഹാരം മഹാകാവ്യം MP3 ഫോര്‍മാറ്റില്‍ "സസ്നേഹം" വെ ബ്ബ് സൈറ്റില്‍:
സൈമണ്‍ സാറിനെപ്പറ്റിയുള്ള  ഒരു ചെറു വിവരണത്തോടൊപ്പം കവിതാ പാരായണത്തിനിടയില്‍ കവിതയെപ്പറ്റിയും സംഭവ പരമ്പരകളെ പ്പറ്റിയുള്ള വിവരണവും ഈ വീഡിയോവിലെ എടുത്തു പറയേണ്ട ഒരു പ്രത്യേകത തന്നെ.  ഇത്  വളരെ ഹൃദ്യമായി 'ജ്യോതിബായ് പരിയാടത്ത്' ആലപിച്ചിരിക്കുന്നു.
അതെക്കുറിച്ചറിവാനും അത് കേള്‍ക്കുവാന്‍ ഈ ലിങ്കില്‍ അമര്‍ത്തുക "സസ്നേഹം +Saj


Source: Sasneham.com
 ഇതോടൊപ്പം 'പൊയ് വരും ഞാന്‍' എന്ന തന്റെ മറ്റൊരു കവിതയുടെ ആവിഷ്ക്കരണവും ഇവിടെ വായിക്കാം. 

Credit: Sasneham +Saj
മഹാകവി വള്ളത്തോള്‍ സൈമണ്‍ സാറിന്റെ 'സോദോം നഗര വര്‍ണ്ണന'യെ (വേദവിഹാരത്തെ) പുകഴ്ത്തി പറഞ്ഞ വാക്കുകളുടെ ഒരു വിവരണവും ഇവിടെ കേള്‍ക്കാം.
"വേദ വിഹാരത്തിലെ പത്തൊന്‍പതാം അദ്ധ്യായമായ സോദോം നഗരം   പരിഷത്ത് സമ്മേളനത്തില്‍ അവതരിപ്പിച്ചു. അങ്ങനെ പ്രഥമ സ്ഥാനം വേദവിഹാരത്തിന് ലഭിച്ചു.  
ഇതിനേപ്പറ്റി     മഹാകവി വള്ളത്തോള്‍ പറയുന്നത്‌ ഇപ്രകാരമാണ്:
 "തിരുവനന്തപുരത്ത് ചതുര്‍ത്ഥ  സാഹിത്യ പരിഷത്ത്  സമ്മേളനത്തില്‍ സംബന്ധിച്ചിരുന്ന സഹൃദയരുടെ കരള്‍ച്ചെവിയില്‍  ഒരു കലാകാഞ്ചിക്കുണിതം  ഇന്നും മാറ്റൊലി ക്കൊള്ളു ന്നുണ്ടായിരിക്കും   അത് സോദോം നഗരത്തില്‍ നൃത്തം വെച്ച സൈമണ്‍സരസ്വതി യുടേതാണന്നു   പറഞ്ഞാല്‍ വേദവിഹാരം ശരിക്കും വിമര്‍ശിക്കപ്പെട്ടു കഴിഞ്ഞു."    
    
കൂടുതല്‍ വായിക്കാനും കേള്‍ക്കാനും : ഈ ലിങ്കില്‍ അമര്‍ത്തുക. പൊയ് വരും ഞാന്‍.


To listen the original version of the video please click on the below video. Published by Thekkel Publications





 A Thekkel Publication Video Part I & II


Vedaviharam by Mahakavi K.V Simon (KVS)
Music : Perumbavoor. G. Ravindranath & Pala Usha Kumari
Singer : Sreemandiram Rajalakshmi
Publishe by Thekkel Publication( www.thekkel.com)
Thanks to Sunny Ezhumattoor
Video Editing : Anish Thankachan



Credit:
Thekkel.com (Sunny Ezhumatoor)



  web counter
web counter

5 comments:

  1. പ്രിയ സുഹൃത്തെ സസ്നേഹം സന്ദര്‍ശിച്ചതിനും താങ്കളുടെ പ്രോത്സാഹനത്തിനും നന്ദി, താങ്കളുടെ ബ്ലോഗ്ഗിലൂടെ മറ്റുള്ളവരില്‍ എത്തിക്കാന്‍ ശ്രമിച്ചതിനും നന്ദിയുണ്ട് കേട്ടോ..
    ഒരു കാര്യം കൂടി അങ്ങയുടെ ശ്രദ്ധയില്‍ പെടുത്താന്‍ ആഗ്രഹിക്കുന്നു... സസ്നേഹം (www.sasneham.net) എന്നാ സോഷ്യല്‍ സൈറ്റിലേക്കു അങ്ങയുടെ പരിചിതരെയും അംഗമാക്കുക.. കൂടാതെ അങ്ങയുടെ വിലപ്പെട്ട രചനകള്‍ ഇവിടെ പോസ്റ്റ്‌ ചെയ്യാനും അറിയിക്കുന്നു.. സസ്നേഹത്തിന്റെ ഗാട്ജക്റ്റ് അങ്ങയുടെ ബ്ലൂഗ്ഗില്‍ കൂട്ടിച്ചേര്‍ക്കാനും അറിയിക്കുന്നു...
    http://i.sasneham.net/main/embeddable/list
    കൂടുതല്‍ അറിയാന്‍ ഞങ്ങളുമായി ബന്ധപ്പെടുക.. നന്ദി

    ReplyDelete
  2. Dear Saj,
    സന്ദര്‍ശനത്തിനും പ്രതികരണത്തിനും നന്ദി
    എന്റെ സോഷ്യല്‍ വെബ്‌ സൈറ്റുകളില്‍
    വിവരം promote ചെയ്തിട്ടുണ്ട്
    വീണ്ടും കാണാം
    സസ്നേഹം
    ഫിലിപ്പ് ഏരിയല്‍

    ReplyDelete
  3. ഞാന്‍ സസ്നേഹം സൈറ്റില്‍ പോയി ഈ കവിതാപാരായണം കേട്ടു. ഇത് ആലാപനം ജ്യോതിബായ് പരിയാടത്ത് അല്ലല്ലോ. പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥും പാലാ ഉഷാകുമാരിയും സംഗീതം നിര്‍വഹിച്ച് ശ്രീമന്ദിരം രാജലക്ഷ്മി ആലപിച്ചതാണിത്. യൂ ട്യൂബില്‍ ഇതിന്റെ വീഡിയോ കാണാം http://www.youtube.com/watch?v=DP2yilORJ6E മാത്രമല്ല, ജ്യോതിബായ് പരിയാടത്തിന്റെ ബ്ലോഗ് സൈറ്റില്‍ പോയി അവരുടെ ആലാപനവും ഞാന്‍ കേട്ടു. അതിനെക്കാള്‍ ഏറെയിഷ്ടം തോന്നിയത് ശ്രീമന്ദിരം രാജലക്ഷ്മിയുടെ ആണെന്ന് ഒരു ആസ്വാദകനെന്ന നിലയില്‍ എനിക്ക് തോന്നുന്നു.

    ReplyDelete
  4. പ്രിയ അജിത്‌
    താങ്കളുടെ ഈ കമന്റു കാണാന്‍ വൈകി
    ക്ഷമിക്കുക, താങ്കളുടെ അഭിപ്രായത്തോട്
    പൂര്‍ണ്ണമായും യോജിക്കുന്നു ഇതേ അഭിപ്രായം
    മറ്റൊരാള്‍ ഫേസ് ബുക്കില്‍ ഈ പോസ്ടിനോടുള്ള
    ബന്ധത്തില്‍ രേഖപ്പെടുത്തിയിരുന്നു അത് വേണ്ടപ്പെട്ടവരെ
    അറിയിച്ചെങ്കിലും കാര്യമായ ഒരു മറുപടി ഇതുവരെ കിട്ടിയില്ല
    ആദ്യം ശബ്ദം ഒന്നായി തോന്നിയെങ്കിലും പിന്നീട് അല്ല എന്ന്
    മനസ്സിലായി,
    സസ്നേഹം സൈറ്റില്‍ പിന്നെ എന്താണോ അങ്ങനെ കൊടുതിരിക്കുന്നതെന്നറിയില്ല
    ഈ വിവരം പോസ്റ്റു ചെയ്ത ആളെ അറിയിച്ചെങ്കിലും മറുപടി കിട്ടിയില്ല, താങ്കള്‍
    പറഞ്ഞതുപോലെ അത് "ശ്രീമന്ദിരം രാജലക്ഷ്മിയുടെ ആണെന്ന് ഒരു ആസ്വാദകനെന്ന നിലയില്‍ എനിക്ക് തോന്നുന്നു"
    ശരി തന്നെ, തെക്കേല്‍ publications ന്റെ നിര്‍മ്മാതാക്കള്‍ ഈവിവരം facebookil സൂചിപ്പിച്ചിട്ടുണ്ട്
    ഏതായാലും വിവരങ്ങള്‍ കുറേക്കൂടി വ്യക്തമാക്കിയതില്‍ നന്ദി
    വീണ്ടും കാണാം

    ReplyDelete
  5. Enjoy reading Vedaviharam full poem online at www.bethanyaroma.com

    ReplyDelete

Thank You Very Much For Your Precious Time.PV
താങ്കളുടെ വിലയേറിയ സമയത്തിന് നന്ദി
വീണ്ടും കാണാം പി വി