Popular Posts

ഒരു ഗാനം


ഫിലിപ്പ് വറുഗീസ് , സെക്കന്തരാബാദ്  



എന്റെ നാവില്‍ നവ ഗാനം .... എന്ന രീതി

എന്റെ യേശു യെനിക്കുവേണ്ടി
തന്റെ ജീവന്‍ തന്നുവേല്ലോ

സ്തുതിഗീതം പാടിടും
സ്തുതികള്‍ക്ക് യോഗ്യനാം
ക്രിസ്തുവിന്‍ കീര്‍ത്തനങ്ങള്‍ --ആമോദത്താല്‍

എന്നെത്തേടി മന്നില്‍ വന്ന നാഥനു  ഞാന്‍ പാടിടും
എന്‍ പേര്‍ക്കായി  തന്‍ നിണം  താന്‍ ക്രൂശതില്‍ ചോരിഞ്ഞല്ലോ  (സ്തുതി)




ശിക്ഷാവിധിക്കര്‍ഹനായി   തീര്‍ന്നയെന്നെത്തേടി തന്‍ 
ശിഷ്യനാക്കി തീര്‍ത്ത തന്റെ സ്നേഹമോര്‍ത്തു പാടിടും   (സ്തുതി)



എത്രയോ സഹോദരങ്ങള്‍ പാത തെറ്റി നീങ്ങുമ്പോള്‍
എന്നെ വേര്‍തിരിച്ച തന്റെ സ്നേഹമോര്‍ത്തു പാടിടും   (സ്തുതി)



വന്‍ പ്രയാസം വന്നിടിലും ഭീതിയില്ലെനിക്കിന്നു
വന്നു താന്‍ സഹായമേകി കാതിടുമേ ഉണ്മയായ്    (സ്തുതി)




എന്നെ ചേര്‍പ്പാനായി  വേഗം  ഭൂവിതില്‍ താനെത്തിടും
എന്തു മോദം എന്റെയുള്ളില്‍ ഇന്നതോര്‍ത്തു പാടുമ്പോള്‍  (സ്തുതി)



(1980 ല്‍ എഴുതി പ്രസിദ്ധീകരിച്ച ഒരു ഗാനം - A song composed and published in the year 1980)
Published in 'Brethren Voice,. 'Suviseshadhwani',  'Maruppacha')


Share




Dear Visitor,
Thanks a lot for dropping in, would like to hear from you.
Positive or negative, pl drop a line into the comments column,
If following too pl drop a line at the comments space so that
I can follow back,
Best regards
Philips V Ariel





Philip Verghese 'Ariel' Founder and CEO at Philipscom

A freelance writer, editor and a blogger from Kerala. Now based at Secunderabad, Telangana, India. Can reach at: pvariel(@)Gmail [.] Com
Tel: 09700882768

No comments:

Post a Comment

Thank You Very Much For Your Precious Time.PV
താങ്കളുടെ വിലയേറിയ സമയത്തിന് നന്ദി
വീണ്ടും കാണാം പി വി