Picture Credit. Eastcost.com |
web counter
Each one plant a sapling on this day June 5 http://t.co/cwICWmsE9f pic.twitter.com/2lVmzF3jZG
— Philip V. Ariel (@PVAriel) June 5, 2015
Back to the Bible: The Future.
To Know more Watch this video.https://t.co/dZM4WAb2Kh pic.twitter.com/bWXN6iOewQ
— Philip V. Ariel (@PVAriel) April 14, 2015
75 years of ministry, a glimpse of how Back to the Bible is helping people grow spiritually http://t.co/e5Wd3Ul1zj pic.twitter.com/v59raJF1Cx
— Philip V. Ariel (@PVAriel) October 3, 2014
Confident Living Mag. Free for all our Faith & Prayer Partners &
for others for Rs.200/-Year.http://t.co/7XgdBec7wm pic.twitter.com/24GrEs49NH
— Philip V. Ariel (@PVAriel) August 18, 2014
Picture Credit. Eastcost.com |
A freelance writer, editor and a blogger from Kerala. Now based at Secunderabad, Telangana, India. Can reach at: pvariel(@)Gmail [.] Com
Tel: 09700882768
Copyright © Philipscom. Created By
അതെ, നമ്മള്‍ മലയാളികള്‍ തന്നെയാണല്ലോ എന്തിനും മുന്നില്‍ ... നല്ലതും ചീത്തയും അനുഭവിക്കാനും നമ്മള്‍ തന്നെ വേണം !
ReplyDeleteഅതെ സാറേ,
Deleteപണ്ടാരോ പറഞ്ഞ പോലെ, ചന്ദ്രനില്‍ ആദ്യം കാലു കുത്തിയ ആള്‍
അവിടെ തട്ടുകടയിട്ടു ബിസ് നസ്സ് നടത്തുന്ന മലയാളിയെ കണ്ടന്നു പറഞ്ഞപോലെ
നാം തന്നെ എന്തിനും മുന്നില്‍!!!
ഒപ്പം തര്‍ക്കത്തിനും തര്‍ക്കുത്തരത്തിനും :-)
ഇവിടടുത്തെവിടോ നിന്നത് പോലെ
ആദ്യം തന്നെ കമന്റു വീശിയല്ലോ
ഒത്തിരി സന്തോഷം,
അല്ല പെരുത്ത സന്തോഷം
റിജോയ്,
Deleteപിന്നെ ഈ കഥയില്‍ അല്പം
സത്യവും ഉണ്ട് കേട്ടോ
എന്റെ മൂത്ത ചേച്ചി ഇവിടെ ഒരു പേരുകേട്ട
സര്‍ക്കാര്‍ ആശുപത്രിയില്‍ നേഴ്സ് ആയിരുന്നു
ഇപ്പോള്‍ റിട്ടയര്‍ ചെയ്തു, ചേച്ചി പണ്ട് പറഞ്ഞ
ഒരു ചെറിയ സംഭവത്തിന്റെ ഒരാവിഷ്കരണം
എന്നു വേണമെങ്കില്‍ പറയാം
സത്യമാണ് സര്‍,, പണിയെടുക്കന്നവരെ കൊണ്ട് കൂടുതല്‍ പണി ചെയ്യിപ്പിക്കുക, സൊറ പറയുന്നവര്‍ എപ്പോഴും സോറ പറഞ്ഞുകൊണ്ടിരിക്കുക...
ReplyDeleteഅതെ ഇതിനു പരക്കെ കാണുന്ന ഒന്ന് തന്നെ
Deleteപരിഭവം/പരാതി പറഞ്ഞിട്ട് കാര്യമില്ലാതതിനാല്‍
പലരും ഇതു സഹിച്ചു കൊണ്ട് തന്നെ തങ്ങളുടെ
പ്രവതികളില്‍ ഏര്‍പ്പെടുന്നു
നന്ദി ജ്വാലാ വന്നതിനും പ്രതികരണത്തിനും
നന്നായിരിക്കുന്നു രചന പി.വി.സാര്‍ .
ReplyDeleteഅര്‍ത്ഥവത്തായ ഈ കൊച്ചുരചനയില്‍ അവിടവിടെ അല്പസ്വല്പം എഡിറ്റിംഗ് നടത്തിയാല്‍ ആകര്‍ഷകമാകും,മനോഹരമാകും.
ആശംസകളോടെ
സി വി സാര്‍ വീണ്ടും വന്നതിനും അഭിപ്രായം
Deleteപറഞ്ഞതിനും,നിര്‍ദ്ദേശങ്ങള്‍ നല്‍കിയതിനും
വളരെ വളരെ നന്ദി. വീണ്ടും കാണാം
Great... Nice Writing
ReplyDeleteThanks Sumesh for the first visit and the comment.
Deleteand thanks a lot for the follow
I will surely peak into your blogs very shortly
Keep inform
Keep visiting
Best Regards
Philip
GOOD EYE OPENER !!ഇന്നും എത്രപേര്‍ സത്യത്തില്‍ കിട്ടുന്ന ശമ്പളത്തിന് പണി എടുക്കുന്നു ?? മറ്റുള്ളവരേക്കാള്‍ ശമ്പളം കുറവായതുകൊണ്ടും ..,
ReplyDeleteപണി ചെയ്യാന്‍ താല്പര്യം ഇല്ലാത്തതുകൊണ്ടും സ്വയം ന്യായീകരിക്കുന്നു !! അവസാന മനിക്കൊരില്‍ ജോലി ചെയ്തിട്ടും ഒരേ ശമ്പളം
കൊടുത്ത കര്‍ത്താവിനോടും ഇക്കൂട്ടര്‍ക്ക് പിണക്കം :)
ജസ്റ്റിന്‍,
Deleteസന്ദര്‍ശനത്തിനും കമന്റിനും നന്ദി
അവസാന മണിക്കൂറില്‍ ജോലി ചെയ്തിട്ടും ഒരേ ശമ്പളം
കൊടുത്ത കര്‍ത്താവിനോടും ഇക്കൂട്ടര്‍ക്ക് പിണക്കം
കൊള്ളാം മാഷേ നല്ല താരതമ്യം/
വീണ്ടും വരുമല്ലോ
നന്ദി
അവസാനം എല്ലാം സിസ്റ്ററിന്റെ തലയിൽ തന്നെ,,,
ReplyDeleteഅതെ ടീച്ചറെ
Deleteഅല്ലെങ്കിലും ഒടുവില്‍ അതെല്ലാം
ആ പാവം സഹോദരിമാരുടെ
തലയില്‍ തന്നെ, എന്തായാലും
അവര്‍ക്ക് എല്ലാം സഹിക്കാനുള്ള
സഹന ശക്തി ഈശ്വരന്‍ കൊടുത്തിരിക്കുന്നതില്‍
നമുക്ക് സമാധാനിക്കാനും വകയുണ്ട്,
സന്ദര്‍ശനത്തിനും കമന്റിനും നന്ദി
ഹത് കൊള്ളാല്ലോ മാഷേ!!!
ReplyDeleteസംഭവം കലക്കീന്നു പറ!!!
അതെയതെ മലയാളി തന്നെ
കൊലയാളി!!!!!!!!!! :-) അയ്യോ വേണ്ട
ഞാനൊരു തമാശ പറഞ്ഞതാണേ
അതിനിനി ആരും വാളും വടിയുമായി
വരണ്ട കേട്ടോ ഞാന്‍ ഒന്നും പറഞ്ഞില്ലേ!!!
സിസ്റ്റെര്‍ ആനന്ദ വല്ലിയെപ്പോലുള്ളവര്‍
ഇവിടെ ഇനിയും ജനിക്കട്ടെ!!!
ആനന്ദ വല്ലികള്‍ നീണാള്‍ വാഴട്ടെ !!!
ഖാനെപ്പോലുള്ളവര്‍ക്ക് അവര്‍ തന്നെ ഉത്തരം!!!
സത്യത്തില്‍ കലക്കീന്നു പറ അല്ലെ മാഷേ !!!
നന്ദി നമസ്കാരം.
എന്റെ സാറേ ഇത്രയും വേണമായിരുന്നോ!!!
Deleteപറഞ്ഞിട്ട് പറഞ്ഞില്ല എന്ന് പറഞ്ഞു രക്ഷ പെടാന്‍ പറ്റില്ല!!!
പീലാത്തോസ് എഴുതിയത് എഴുതി എന്ന് പറഞ്ഞത് പോലെ
ഞാനും പറഞ്ഞത് പറഞ്ഞു എന്ന് പറയാനുള്ള ധൈര്യം
എന്തേ ചോര്‍ന്നു പോയത്?,
പെണ്ണുങ്ങളായാല്‍ നമ്മുടെ
ആനന്ദ വല്ലിയെപ്പോലെ തന്നെ വേണം ഇത്തരം
ഖാന്‍ മാരെ വരച്ച വരയില്‍ നിര്‍ത്താന്‍ കഴിയണം
ഏതായാലും ഒടുവില്‍ പറഞ്ഞത് ഇഷ്ട്ടായി കേട്ടോ
വന്നതിനും കമന്റു പോസ്ടിയത്തിനും നന്ദി
വീണ്ടും വരുമല്ലോ
കഥ വായിച്ചപ്പോള്‍ ഒരു അനുഭവം എഴുതിയത് പോലെ തോന്നി , സമൂഹത്തില്‍ എല്ലാവരും ആത്മാര്‍ഥമായി ജോലികള്‍ ചെയ്യുവാന്‍ തുടങ്ങിയാല്‍ നാടിന്‍റെ പുരോഗതി ?
ReplyDeleteറഷീദ്,
Deleteമുകളില്‍ ഒരു കമന്റില്‍ സൂചിപ്പിച്ചതുപോലെ ഇതില്‍ ഒരല്‍പം അനുഭവവും ഉണ്ട്.
എങ്കിലും ഭാവന തന്നെ കൂടുതല്‍. അതെ, അങ്ങനെ ഒരു നല്ല കാലം വന്നിരുന്നെങ്കില്‍ എ ന്നാശിക്കുന്ന ചിലരെങ്കിലും നമ്മുടെ യിടയില്‍ ഉണ്ടെങ്കില്‍ എന്നാശിച്ചു പോയി, അല്ല ഉണ്ടെന്നാണെന്റെ വിശ്വാസം .
സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി
വീണ്ടും കാണാം
writer did a great job.
ReplyDeleteThanks Naushaad for your time
Deleteand for the uplifting comment.
Thanks for the follow too.
I follow suit.
Keep visiting
Best Regards
കൈ വീശി നടക്കുന്ന “ഖാന്‍” തന്നെ ഒന്നടുക്കിവെച്ചാലെന്താ..
ReplyDeleteനവാസ്,
Deleteകന്നി സന്ദര്‍ശനത്തിനു നന്ദി.
അതെ ഇത്തരം ഖാന്‍ മാരെ ഒന്നടക്കി നിര്‍ത്താന്‍
ഇത്തരം ആനന്ദ വല്ലിമാര്‍ താനേ ജനിക്കേണ്ടിയിരിക്കുന്നു.
നൂറു നൂറു ആനന്ദ വല്ലിമാര്‍ ജനിക്കട്ടെ,
ഒപ്പം അവര്‍ നീണാള്‍ വാഴട്ടെ. :-)
ഫിലിപ്പ് ചേട്ടാ,
ReplyDeleteഅതിപ്പോള്‍ എല്ലാ ഓഫീസിലും പ്യൂണ്‍, ഓഫീസ് ബോയി, തുടങ്ങിയ ജീവനക്കാരാണ് ജനറല്‍ മാനേജരെ പോലും നിയന്ത്രിക്കുന്നത്. "ചമ്ച്ച" എന്ന് ഞങ്ങള്‍ പറയും. സകലവന്റെയും ഡിറ്റെയില്സ് തപ്പികൊടുത്ത് പാര പണിയുകയും ചെയ്യും. കൊടുക്കുന്ന ചായക്ക് വിശ്വസിക്കാന്‍ കൊള്ളില്ല :)
വഴക്കുപരഞ്ഞാന്‍ അവന്‍ തുപ്പിയ ചായ കുടിക്കേണ്ടി വരും !! :)
ജോസൂട്ടി വീണ്ടും വന്നതില്‍ നന്ദി
Deleteഅതെ ഇത്തരക്കാര്‍ തന്നെ എവിടെയും
ഭരണക്കാരും പാര വെക്കുന്നവരും .
എന്ത് ചെയ്യാം. നമ്മെപ്പോലുള്ളവരുടെ
ഒരു വിധിയെ!!!
വീണ്ടും കാണാം
കര്‍മ്മം ചെയ്യുക നമ്മുടെ ലക്ഷ്യം
ReplyDeleteകര്‍മ്മഫലം തരും ഈശ്വരനല്ലോ
അജിത് സാര്‍ നന്ദി.
Deleteനൂറു ശതമാനവും സമ്മതിക്കുന്നു
പക്ഷെ, പലപ്പോഴും ഇത്തരം
അവസരങ്ങളില്‍ ആ ചിന്ത
അന്ന്യം നിന്ന് പോകുന്നതായി
കാണുന്നു. വീണ്ടും കാണാന്‍
കഴിഞ്ഞതില്‍ അതിയായ സന്തോഷം.
നന്നായിട്ടുണ്ട് ഈ കുറിപ്പ്
ReplyDeleteചന്ദ്രേട്ടന്‍,
ReplyDeleteബ്ലോഗില്‍ വന്നതിനും അഭിപ്രായം അറിയിച്ചതിനും
ഒപ്പം ബ്ലോഗില്‍ ചേര്‍ന്നതിനും ഒരുപാട് നന്ദി
വീണ്ടും കാണാം
ജോസെലെറ്റ് അനുഭവത്തിന്റെ വെളിച്ചത്തിലാണ് അഭിപ്രായം പോസ്റ്റ് ചെയ്തതെന്നു തോന്നുന്നു. അതാണിത്ര വാശി. എന്തായാലും ഞാന്‍ അജിത് സാറിന്റെ ഭാഗത്താണ്. നാം നമ്മുടെ ഉത്തരവാദിത്തം ചെയ്യുക. ബാക്കി ദൈവം നോക്കട്ടെ. ആനന്ദവല്ലി സിസ്റ്റര്‍ ആളു കൊള്ളാമെന്നു പറയാതെ വയ്യ. പറയേണ്ടത് പറയേണ്ടപോലെ പറഞ്ഞല്ലോ... നല്ല രചന. അഭിനന്ദനങ്ങള്‍.
ReplyDeleteബെഞ്ചി,
ReplyDeleteബ്ലോഗില്‍ വന്നതിനും
അഭിപ്രായം അറിയിച്ചതിനും നന്ദി
തീര്‍ച്ചയായും അജിത്ത്സാര്‍ പറഞ്ഞതിനോട്
തന്നെ എന്റെയും യോജിപ്പ് അത് ഞാന്‍ എന്റെ
മറുപടിയില്‍ സൂചിപ്പിച്ചിട്ടുമുണ്ട്
ജോസെലെറ്റ് അനുഭവത്തിന്റെ വെളിച്ചത്തില്‍
തന്നെ പറഞ്ഞതെന്ന് തോന്നുന്നു,
പിന്നെ ആനന്ദവല്ലിമാരെപ്പോലുള്ളവരും
ഇന്നത്തെ സമൂഹത്തിനോരാവശ്യം തന്നെ
എല്ലാം സഹിച്ചും കേട്ടും കൊണ്ടും നടന്ന
കാലം മാറിപ്പോയല്ലോ.
വീണ്ടും വരുമല്ലോ
ഞാന്‍ കമന്റില്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധിക്കുക
This comment has been removed by the author.
ReplyDeleteഅതെ സാര്‍ ഇതൊരു വല്ലാത്ത കഴിവ് തന്നെയാണ് .... നമ്മുടെ സര്‍ക്കാര്‍ സര്‍വീസിലും ഇതു പോലുള്ള ധാരാളം കഥകള്‍ ഉണ്ട് പറയാന്‍ ........ കുറച്ചു വരികളില്‍ എല്ലാം പറഞ്ഞു ആശംസകള്‍
ReplyDeleteഅതെയതെ ആനന്ദവല്ലിയുടെ
Deleteകഴിവും ബുദ്ധിയും അപാരം തന്നെ!
അതെ സര്‍ക്കാര്‍ ഒഫീസ്സുകളിലെ
കഥ പറയാതിരിക്കുകയാ ഭേദം
സന്ദര്‍ശനത്തിനും അഫിപ്രായത്തിനും
വീണ്ടും നന്ദി
Aerial uncle,ആതുര സേവന രംഗത്തിലെ സത്യാവസ്തയും കഷ്ടപാടുകളും ചൂണ്ടി കാണിച്ചു മറ്റുള്ളവരുടെ കണ്ണ് തുറപ്പിക്കുന്നതില്‍ വളരെ നന്ദി..എവിടെ ചെന്നാലും മലയാളിയുടെ അവസ്ഥ ഇത് തന്നെയാണ്.പക്ഷെ വളരെയധികം മാറ്റം വന്നുകൊണ്ടിരിക്കുന്നു എന്ന് പറയാം.പിന്നെ എല്ലാവരും സിസ്റ്റര്‍ ആനന്ദവല്ലിയെ പോലെ ആകണമെന്നില്ല ..ആയാല്‍ വളരെ വളരെ നന്ന്..പിന്നെ സുപ്രണ്ട് സാറിനെയും നരസിംഹതിനെയും സ്ഥാനാരോഹണം ചെയ്യണ്ട സമയം അതിക്രമിചിരിക്കുന്നു..:):) ..ആശംസകള്‍
Deleteജിന്‍സി,
Deleteബ്ലോഗില്‍ വന്നതിനും
കമന്റു തന്നതിനും
ബ്ലോഗില്‍ ചേര്‍ന്നതിനും നന്ദി
ഇവിടെയെത്താന്‍ അല്‍പ്പം വൈകിപ്പോയി
സോറീട്ടോ!
പിന്നെ, കമന്റില്‍ പറഞ്ഞത് പോലെ ആ
പഴയ കാലത്തിനു മാറ്റങ്ങള്‍ നിരവധി
വന്നിരിക്കുന്നു, അതെ, ഇന്നു മലയാളി
ആരുടേയും പിന്നിലല്ല എന്ന് തെളിയിച്ചുകൊണ്ടിരിക്കുന്നു
അത് പ്രത്യേകിച്ചും ആതുര സേവനത്തില്‍ ഏ ര്‍പ്പെട്ടിരിക്കുന്നവരുടെ മദ്ധ്യേ.
പിന്നൊരു കാര്യം എന്റെ പേരിലെ അക്ഷര പ്പിശക് ശ്രദ്ധിക്കുക ഞാന്‍ റേഡിയോ യുടെ
Aerial അല്ല മറിച്ച്. Lion of God എന്ന് അര്‍ഥം വരുന്ന ARIEL ന്റെ ഉടമയാണ്.
ചിരിയോ ചിരി :-)
വീണ്ടും വരുമല്ലോ
നന്ദി നമസ്കാരം
ഖാനും കൊള്ളാം , നരസിംഹ റാവുവും കൊള്ളാം , ആനന്ദവല്ലി സിസ്റ്ററും കൊള്ളാം , ഫോര്‍ത്ത് ക്ലാസ് ജീവനക്കാരും കൊള്ളാം....:)
ReplyDeleteആശുപത്രി ആണ് വൃത്തിക്ക് ഇട്ടാല്‍ നല്ലതാണ്...:))
കൊച്ചുമോള്‍,
Deleteഇവിടെ വന്നൊരു
കമന്റു തന്നതില്‍ നന്ദി
അതെ
ആശുപത്രി തന്നെ
എല്ലാവരും ഒന്ന്
ഒരുമിച്ചു പരിശ്രമിച്ചാല്‍
നമുക്കിവിടെ പലതും ചെയ്യാന്‍ കഴിയും അല്ലേ? :-))
കഥ വായിക്കാന്‍ അല്‍പ്പം വൈകി,
ReplyDeleteഈ കഥ philipscom ല്‍ നിന്നും ചേക്കേറിയതാണല്ലേ
കൊള്ളാം, ആനടവള്ളി ആള് കൊള്ളാമല്ലോ !!!
ഇതൊരു ടെസ്റ്റ് കമന്റ് ആണ്, താങ്കളുടെ
പുതിയ പോസ്റ്റില്‍ കമന്റ് പോകുന്നില്ല എന്താ കാര്യം?
please check. ഈ message കാണിക്കുന്നു കമന്റ്
പോസ്റ്റു ചെയ്തപ്പോള്‍ : "Your current account (annamma7@gmail.com) does not have access to view this page.
Click here to logout and change accounts."
please check and fix it.
Thanks. Ann