Popular Posts
Ariel's Photo Blog: Some Scenes From the Port City of Vizag (Vishakhap...വിശാഖപട്ടണം യാത്ര ചില ചിത്രങ്ങള്‍ (ഒരു ഓര്‍മ്മ പുതുക്കല്‍)
Philip Verghese 'Ariel'
Founder and CEO at Philipscom
A freelance writer, editor and a blogger from Kerala. Now based at Secunderabad, Telangana, India. Can reach at: pvariel(@)Gmail [.] Com
Tel: 09700882768
Subscribe to:
Post Comments (Atom)




ഡോള്‍ഫിന്‍ ബീച്ച്..??അങ്ങിനെയൊരു ബീച്ചില്ലേ വിശാഖപട്ടണത്ത്?
ReplyDeleteഉണ്ടെല്ലോ മാഷേ അത് തന്നേയിത്, സൂചിപ്പിക്കാന്‍ വിട്ടുപോയി
Deleteവന്നിട്ടുണ്ടോ വിശാഖപട്ടണത്ത്, എന്തിനു പറയണം ആന്ധ്രയില്‍
വന്നിട്ട് വര്‍ഷങ്ങള്‍ മുപ്പതിന് മുകളില്‍ പക്ഷെ കഴിഞ്ഞ വര്‍ഷം
മാത്രമാണവിടം കാണാന്‍ കഴിഞ്ഞത് :-)
മാഷേ ഇതു പോസ്ടിയ ശേഷം വെറുതെ ഒന്ന് ബ്ലോഗില്‍ നോക്കി അതാ കിടക്കുന്നു ഒരു നീണ്ട ലേഖനം അതും വിശാഖപട്ടണ വിശേഷങ്ങള്‍ !!!
Deleteഅവിടെ ഒരു കമന്റു പോസ്റ്റി :-)
കൊള്ളാം,നമ്മുടെ കുഞ്ഞന്‍ അങ്ങ് തിളങ്ങുവാണല്ലോ!!
ReplyDeleteഇതു ഒരു വര്‍ഷം മുന്‍പെടുത്ത ചിത്രം
Deleteവീണ്ടും കടന്നു വന്നതിലും കമന്റിയതിലും
വളരെ സന്തോഷം,
പിന്നെ ബ്ലോഗിന്റെ കാര്യം എന്തായി?
മണലാരണ്യത്തില്‍ പറന്നു പോയോ? :-)
ഏരിയലിന്റെ കുറിപ്പുകള്‍ പേജു കണ്ടില്ലന്നുണ്ടോ?