ഉറക്കം നമ്മുടെ ശരീരത്തിന് അഥവാ ആരോഗ്യത്തിനു ഒഴിച്ചുകൂടാൻ പാടില്ലാത്ത ഒന്നാണ്
Image Credit: #Philipscom |
വിഷയത്തിലേക്കു കടക്കുന്നതിനു മുമ്പേ ആമുഖമായി ചില കാര്യങ്ങൾ എഴുതുവാൻ ആഗ്രഹിക്കുന്നു.
ഇനി വിഷയത്തിലേക്കു കടക്കാം ...
നമ്മുടെ ജീവിതത്തിൽ ഒഴിച്ചുകൂടാൻ പാടില്ലാത്ത ഒന്നാ ണല്ലോ ഉറക്കം എന്ന പ്രക്രിയ!
ഈ വിഷയത്തിൽ ചില ചോദ്യങ്ങൾ ഞാൻ എൻ്റെ മാന്യ വായനക്കാരോട് ചോദിച്ചു, അതിനു ലഭിച്ച ഉത്തരങ്ങളാണ് ഈ ബ്ലോഗ് പോസ്റ്റിലെ ഉള്ളടക്കം.
1. ഉറക്കം, അല്ലെങ്കിൽ ഉറക്കക്കുറവ് നിങ്ങളുടെ ഉൽപ്പാദനക്ഷമതയെ, അല്ലെങ്കിൽ എഴുത്തിനെ എങ്ങനെ സ്വാധീനിക്കുന്നു?
2. . നിങ്ങൾ സൃഷ്ടികൾ നടത്തുന്നതിനു ഏതു സമയം ഉപയോഗിക്കുന്നു, നിങ്ങൾ ഉറങ്ങുവാൻ എത്ര സമയം ചിലവഴിക്കുന്നു?
എന്നതായിരുന്നു ചോദ്യങ്ങൾ.
തുടർന്നു വായിക്കുവാൻ താഴയുള്ള ലിങ്കിൽ അമർത്തുക
2. . നിങ്ങൾ സൃഷ്ടികൾ നടത്തുന്നതിനു ഏതു സമയം ഉപയോഗിക്കുന്നു, നിങ്ങൾ ഉറങ്ങുവാൻ എത്ര സമയം ചിലവഴിക്കുന്നു?
ഏരിയലിന്റെ കുറിപ്പുകള്‍ - Ariel's Jottings : ഉറക്കം, അല്ലെങ്കിൽ ഉറക്കക്കുറവ് നിങ്ങളുടെ ഉൽപ്പാദന...:
No comments:
Post a Comment
Thank You Very Much For Your Precious Time.PV
താങ്കളുടെ വിലയേറിയ സമയത്തിന് നന്ദി
വീണ്ടും കാണാം പി വി