|  | 
| Picture Credit. Eastcost.com | 
മെയില്‍ മെഡിക്കല്‍ വാര്‍ഡിലെ തിരക്ക് പിടിച്ച ജോലികളില്‍ മുഴുകിയിരിക്കുകയായിരുന്ന സിസ്റ്റര്‍ ആനന്ദവല്ലി.
അപ്പോഴാണ് ആശുപത്രി സൂപ്രണ്ട്  ഖാന് **   സിസ്റ്റര്‍ ആനന്ദവല്ലിയുടെ മേല്‍നോട്ടത്തിലുള്ള വാര്‍ഡിനു സമീപം എത്തിയത്.
ഇന്റെണ്ട്  തയ്യാറാക്കുന്ന തിരക്കിലായിരുന്ന  സിസ്റ്റര്‍ ആനന്ദവല്ലിയുടെ അരികെ എത്തി 
അയാള്‍  ഇപ്രകാരം പറഞ്ഞു,  "നോക്കൂ സിസ്റ്റര്‍ ഈ രാമച്ചത്തിന്റെ തട്ടികള്‍ എങ്ങിനെയാണ് കിടക്കുന്നത്, ഇതു നേരെ ആക്കി 
ഇടാന്‍ നിങ്ങളാല്‍  കഴിയില്ലേ? സാധു രോഗികള്‍ ചൂട് കൊണ്ട് തന്നെ മരിക്കുമല്ലോ!  You are really  inefficient."

 
 Posts
Posts
 
 


 
 
 
 
 
 
 
 
