Popular Posts

Showing posts with label Malayalam bloggers group. Show all posts
Showing posts with label Malayalam bloggers group. Show all posts

ഏരിയലിന്റെ കുറിപ്പുകള്‍ - Ariel's Jottings : നമുക്കു നമ്മുടെ ബ്ളോഗ് ഒന്ന് മോടി പിടിപ്പിക്കാം! ഒ...

1914 വർഷാവസാനം! ചില ബ്ലോഗ്‌ ചിന്തകൾ 


ഒരു വർഷം കൂടി നമ്മോടു വിട പറയുവാൻ പോകുന്നു. കേവലം ചില ദിനങ്ങൾ മാത്രം അവശേഷിക്കുന്ന ഈ അവസരത്തിൽ ഒന്ന് പുറകോട്ടു തിരിഞ്ഞു നോക്കിയപ്പോൾ കണ്ടവ  ചിലതെല്ലാം അമിത സന്തോഷം പകരുന്നതെങ്കിലും, മലയാളം ബ്ലോഗ്‌ എഴുത്തിലേക്ക് വരുമ്പോൾ അത്  തികച്ചും  ഖേദകരം എന്നു തന്നെ വേണം പറയാൻ.  ഒരു കാലത്ത് സജീവമായി ബ്ലോഗിൽ ഉണ്ടായിരുന്നു ചിലർ നമ്മെ വിട്ടു
കടന്നു പോയി. അതൊരു മാറാ ദുഃഖം തന്നെ! ആ വിടവ് നികത്തുവാൻ കഴിയില്ലെങ്കിലും സജീവമായിരുന്നവർ പലരും മാറി നില്ക്കുന്നത് കാണുമ്പോൾ  അതിലും വലിയ ദുഃഖം തോന്നുന്നു.
ഈ വവരങ്ങൾ എല്ലാം ചേർത്ത് മലയാളം  "ബ്ലോഗേഴ്സ് ഗ്രൂപ്പ് "  ഫേസ് ബുക്കിൽ കുറിച്ച ഒരു കുറിപ്പു ഈ കുറിപ്പ് എഴുതുവാൻ എന്നെ പ്രേരിപ്പിച്ചു.

ഇതോടുള്ള ബന്ധത്തിൽ കുറിച്ച വരികൾ വായിപ്പാൻ താഴെയുള്ള ലിങ്കിൽ അമർത്തുക.

ഏരിയലിന്റെ കുറിപ്പുകള്‍ - Ariel's Jottings : നമുക്കു നമ്മുടെ ബ്ളോഗ് ഒന്ന് മോടി പിടിപ്പിക്കാം! ഒ...: നമുക്കു നമ്മുടെ ബ്ളോഗ് ഒന്ന് മോടി പിടിപ്പിക്കാം (Let Us Decorate Our Blog) ഡിസംബർ മാസം പകുതി കഴിഞ്ഞു പൊതുവെ ഈ മാസം ആഘോഷങ്ങളുടെ മാസ...