Popular Posts

Showing posts with label Sleep And Productivity. Show all posts
Showing posts with label Sleep And Productivity. Show all posts

Ariel's Jottings : ഉറക്കം, അല്ലെങ്കിൽ ഉറക്കക്കുറവ് നിങ്ങളുടെ ഉൽപ്പാദനക്ഷമതയെ എങ്ങനെ സ്വാധീനിക്കുന്നു? Sleep And Productivity

ഉറക്കം നമ്മുടെ ശരീരത്തിന്   അഥവാ ആരോഗ്യത്തിനു ഒഴിച്ചുകൂടാൻ പാടില്ലാത്ത  ഒന്നാണ് 


Image Credit: #Philipscom



വിഷയത്തിലേക്കു കടക്കുന്നതിനു മുമ്പേ ആമുഖമായി  ചില കാര്യങ്ങൾ എഴുതുവാൻ ആഗ്രഹിക്കുന്നു.  



ഇനി വിഷയത്തിലേക്കു കടക്കാം ...

നമ്മുടെ ജീവിതത്തിൽ ഒഴിച്ചുകൂടാൻ പാടില്ലാത്ത ഒന്നാ ണല്ലോ  ഉറക്കം എന്ന പ്രക്രിയ!  

final collage 1ഈ വിഷയത്തിൽ ചില  ചോദ്യങ്ങൾ   ഞാൻ എൻ്റെ മാന്യ വായനക്കാരോട് ചോദിച്ചു, അതിനു ലഭിച്ച ഉത്തരങ്ങളാണ് ഈ ബ്ലോഗ് പോസ്റ്റിലെ ഉള്ളടക്കം. 

അടുത്തിടെ, ലോകത്തിലെ വിവിധ മേഘലകളിൽ വിശേഷിച്ചും ബ്ലോഗ്‌ എഴുത്തിലും, ഓൺ ലൈൻ വ്യവസായത്തിലും  മുൻപന്തിയിൽ നിൽക്കുന്ന നിരവധി പേരോട് താഴെ കൊടുത്തിരിക്കുന്ന രണ്ടു ചോദ്യങ്ങൾ ഞാൻ ചോദിച്ചു.  അതിനവർ നല്കിയ മറുപടികൾ തികച്ചും ചിന്തനീയവും, ചർച്ചാ വിഷയമാക്കേണ്ടവയും തന്നെ.   

ഇവിടെ പ്രധാനമായ ഒരു വസ്തുത മനസ്സിലാക്കുവാൻ കഴിഞ്ഞത് അവർ എത്ര തിരക്കുള്ളവർ ആയാലും ഉറക്കത്തിനായി തങ്ങളുടെ സമയത്തിൽ ഒരു നല്ല പങ്കു നീക്കി വെക്കുന്നു എന്നുള്ളതാണ്.

അവർ നൽകിയ മറുപടികൾ ക്രോഢീകരിച്ചു അവ എൻറെ ഇംഗ്ലീഷ് ബ്ലോഗിൽ ചേർക്കുകയുണ്ടായി,  അതു ഈ ലിങ്കിൽ വായിക്കുക  130+ Online Experts Shares... .


1. ഉറക്കം, അല്ലെങ്കിൽ ഉറക്കക്കുറവ് നിങ്ങളുടെ ഉൽപ്പാദനക്ഷമതയെ, അല്ലെങ്കിൽ എഴുത്തിനെ എങ്ങനെ സ്വാധീനിക്കുന്നു?

2. . നിങ്ങൾ സൃഷ്ടികൾ നടത്തുന്നതിനു ഏതു സമയം ഉപയോഗിക്കുന്നു, നിങ്ങൾ ഉറങ്ങുവാൻ എത്ര സമയം ചിലവഴിക്കുന്നു?

എന്നതായിരുന്നു ചോദ്യങ്ങൾ.


തുടർന്നു വായിക്കുവാൻ താഴയുള്ള ലിങ്കിൽ അമർത്തുക 



ഏരിയലിന്റെ കുറിപ്പുകള്‍ - Ariel's Jottings : ഉറക്കം, അല്ലെങ്കിൽ ഉറക്കക്കുറവ് നിങ്ങളുടെ ഉൽപ്പാദന...