ആത്മാക്കള്‍ക്കായുള്ള ദാഹം (സൃഷ്ടാവ് ) 

മലരണിക്കാടുകള്‍...എന്ന രീതി

(എന്‍റെ ആദ്യ മലയാള കവിത 1977 ല്‍ പ്രസിദ്ധീകരിച്ചത് )
(My First Malayalam Poem Published in the year 1977)


സുന്ദരമാകുമി പ്രകൃതി തന്‍റെ
സൃഷ്ടിതവാരെന്നുരക്കുക നീ
മുകളിലാകാശത്തില്‍ സൂര്യനും ചന്ദ്രനും
നക്ഷത്രക്കൂട്ടവും  കാണുന്നില്ലേ
ഇവയുടെയോക്കെയും  പിന്നില്‍
പ്രവര്‍ത്തിച്ചോരത്ഭുതകരമേതു ചൊല്ലുക നീ
സകലതും മനുഷര്‍ക്കായ്‌ യേകിയിട്ടും  മര്‍ത്യര്‍
നാസ്തികരായ്‌ കഷ്ടം നീങ്ങിടുന്നു
മുകളിലാകാശത്തില്‍  പാര്‍പ്പിടം നിര്‍മിക്കാന്‍
കഴുകന്‍മാരെപ്പോല്‍ പറന്നിടുന്നു
വാനരര്‍ തന്‍ വര്‍ഗ്ഗമാന്നെന്നു   സ്വയമോതി
തന്നെയപമാനിക്കുന്നു ചിലര്‍
മനുഷര്‍ക്കയത്രേ  കാല്‍വരിയില്‍
തന്ജീവനര്‍പ്പിച്ചതെന്നോര്‍ക്കുക
തന്നുടെ രക്തം തന്‍ കാല്‍വരിയില്‍
ഊറ്റിമര്‍ത്യര്‍ക്കായ്‌ പാപികള്‍ക്കായ്
ദാഹമോന്നെ തനിക്കിന്നു ല്ലടെന്‍ന്നാല്‍
ദാഹിക്കുന്നിന്നു താനാല്മാക്കള്‍ക്കായ


 (എന്‍റെ ആദ്യ കവിത 1977 ല്‍ പ്രസിദ്ധീകരിച്ചത് )
ബ്രതെരെന്‍ വോയിസ് കോട്ടയം, സമരശബദം  കൊച്ചി & മരുപ്പച്ച
.

Source:
Brethren Voice, Kottayam, Kerala
Samarasabdam,Kochi, Kerala
Maruppacha, Tiruvalla
Suviseshadhwani, Kochi, Kerala

http://knol.google.com/k/p-v-ariel/philip-verghese-ariel-p-v-ariel-the/12c8mwhnhltu7/158
Picture Credit: http://thesundayindian.com
Philip Verghese Ariel Founder and CEO at Philipscom

A freelance writer, editor and a blogger from Kerala. Now based at Secunderabad, Telangana, India. Can reach at: pvariel(@)Gmail [.] Com
Tel: 09700882768