ചിന്താധാര (Some of my jottings published in Christian weeklies) (Part IV)


ചിന്താധാര- നുറുങ്ങുകള്‍

എന്‍റെ ചില ചിന്താ കുറിപ്പുകള്‍ (Some of my jottings published in Christian weeklies)
1980 ജനുവരിയില്‍ (2)ബ്രതെരന്‍ വോയിസ് വാരികയില്‍ പ്രസിദ്ധീകരിച്ചത്.
Contentsനാഥാ! ഈ മരുപ്ര യാണ ത്തില്‍ ഞങ്ങളുടെ ജീവിതം അങ്ങയുടെ
മഹാ കരുണയില്‍ മാത്രമാണല്ലോ ആശ്രയിച്ചിരിക്കുന്നത് .
നിരവധി പ്രതികൂല സാഹചര്യങ്ങളിലൂടെ നീങ്ങുന്ന അടിയാരെ അടിപതറാതെ അവിടുത്തെ വരവ് വരെയും അങ്ങയില്‍ മാത്രം ഉറച്ച് മുന്നോട്ടു പോകുവാന്‍ സഹായിക്കുക.
ഈ ധരയി ല്‍ അ ങ്ങയുടെ മക്കള്‍ക്ക് കഷ്ടതകള്‍ വളരെ ഉണ്ട് , എന്നാലും ഞങ്ങളില്‍ വെളിപ്പെടുവാന്‍ പോകുന്ന തേജെസ് വിചാരിക്കുമ്പോള്‍ ഈ ലോകത്തിലെ കഷ്ടതകള്‍ കേവലം നിസ്സാരം എന്ന്‍ ഞങ്ങള്‍ എണ്ണുന്നു. അങ്ങയുടെ ആശ്വാസ വചനങ്ങള്‍ അടിയങ്ങള്‍ക്കു ആശ്വാസം പകര്‍ന്നു തരുന്നവ ആകയാല്‍ ഞങ്ങള്‍ അതില്‍ ആശ്വാസം കണ്ടെത്തുന്നു.
അങ്ങയുടെ ആശ്വാസ വചനങ്ങളില്‍ ഞങ്ങള്‍ ആശ്വാസം കണ്ടെത്തി സന്തോഷകരമായി അങ്ങയുടെ വരവിന്‍ നാളിനെ നോക്കി അവാലോടിരിക്കുന്ന അടിയാരെതുടര്‍ന്നും
കടാക്ഷിക്കേണമേനാഥാ!

ശുഭം

കടപ്പാട് : ബ്രറെരന്‍ വോയിസ് , കോട്ടയം
1980 ജനുവരി രണ്ട് ലെക്കത്തില്‍ പ്രസിദ്ധീകരിച്ച കുറിപ്പ്
Philip Verghese Ariel Founder and CEO at Philipscom

A freelance writer, editor and a blogger from Kerala. Now based at Secunderabad, Telangana, India. Can reach at: pvariel(@)Gmail [.] Com
Tel: 09700882768