Popular Posts

നമുക്ക് നമ്മെ കര്‍ത്താവിന്റെ കരങ്ങളില്‍ പൂര്‍ണ്ണമായും സമര്‍പ്പിക്കാം (Let us surrounder Ourselves Fully in the Hands of Our God)



Share



(Gist of a message (un-edited) delivered at Christian Assembly, Picket, Vasavinagar, Secunderabad 
on 4th Sunday April 2011)

നമ്മുടെ കര്‍ത്താവ്‌ എത്ര അത്ഭുതങ്ങള്‍ ചെയ്തിട്ടുണ്ട്?
അല്പമല്ല ശരിക്കും വിഷമിപ്പിക്കുന്ന ചോദ്യം തന്നെ, അതെ അതിനു സംശയം വേണ്ട.
ആര്‍ക്കും തന്നെ ഉത്തരം കണ്ടെത്താനും കഴിയാത്ത ചോദ്യം.
കാരണം നമ്മുടെ കര്‍ത്താവ്‌ ചെയ്ത അത്ഭുതങ്ങള്‍ക്ക് കണക്കും കൈയ്യും ഇല്ല തന്നെ.
ഇതേ ചോദ്യം ഞാന്‍ കുറിപ്പ് തയ്യാറാക്കികൊണ്ടിരിക്കുമ്പോള്‍ എന്റെ ഭാര്യയോടു
ചോദിച്ചു
അവള്‍ പറഞ്ഞു. ഇതു നല്ല ചോദ്യം അതിനു വല്ല കണക്കും ഉണ്ടോ, കോടാന കോടാന
കോടാന കോടികള്‍.
അതെ അതിനു കണക്കില്ല തന്നെ,
താന്‍ ചെയ്ത അത്ഭുതങ്ങള്‍ക്കും ഇപ്പോള്‍ വ്യക്തി ജീവിതങ്ങളില്‍ താന്‍ ചെയ്തുകൊണ്ടിരിക്കുന്ന
അത്ഭുതങ്ങള്‍ക്കും കണക്കെടുക്കാന്‍ ആര്‍ക്കും കഴിയില്ല തന്നെ. തീര്‍ച്ച.

പക്ഷെ എന്റെ അടുത്ത ചോദ്യത്തിന് നിങ്ങള്‍ എല്ലാവരും ഉത്തരം പറയും.
നമ്മടെ കര്‍ത്താവ്‌ ചെയ്ത അത്ഭുതങ്ങളില്‍ എത്ര എണ്ണം നമുക്ക് ബൈബിളിലൂടെ രേഖപ്പെടുത്തി കിട്ടിയിട്ടുണ്ട്?
തീര്‍ച്ചയായും നമുക്കിതിനുത്തരം   ഉണ്ട്  കര്‍ത്താവ്‌ ചെയ്ത 35 അത്ഭുതങ്ങള്‍ നമുക്ക് രേഖപ്പെടുത്തി കിട്ടിയിട്ടുണ്ട്?
തന്റെ അപ്പോസ്തലന്മാര്‍ ചെയ്തവ 9 എണ്ണവും ഒപ്പം രേഖപ്പെടുത്തി  കിട്ടിയിട്ടുണ്ട്?

കൂടാതെ യോഹന്നാന്‍ തന്റെ സുവിശേഷത്തിലൂടെ പറയുന്നു " പുസ്തകത്തില്‍ എഴുതിയിരിക്കുന്നതല്ലാതെ മറ്റനേകം അടയാളങ്ങളും യേശു ചെയ്തു. (യോഹ. 20: 30)
ഇന്ന് കര്‍ത്താവ്‌ ചെയ്ത അത്ഭുതങ്ങളില്‍ ഒന്നില്‍ നിന്നും ചില കാര്യങ്ങള്‍ നമുക്കൊരുമിച്ചു ചിന്തിക്കാം എന്ന് വിചാരിക്കുന്നു.
നമുക്കേവര്‍ക്കും വളരെ പരിചിതമാമായൊരു ഭാഗം തന്നെ,
തിരുവചന ഭാഗങ്ങള്‍ എത്ര വായിച്ചാലും വിരസത വരില്ല തന്നെ.
കാരണം നമ്മുടെ കര്‍ത്താവിന്റെ തിരുവായ് മൊഴികള്‍ ആണല്ലോ അവ, നമുക്കതെങ്ങനെ വിരസത നല്‍കും.
കാര്യം ശരിയാണ് എങ്കിലും പലപ്പോഴും നാമത്തിനു കൊടുക്കേണ്ട വില കൊടുക്കുന്നുണ്ടോ എന്ന്  ഇത്തരുണത്തില്‍ ഒന്ന് ചിന്തിക്കുന്നതും നന്നായിരിക്കും .
നമുക്ക്  യോഹന്നാന്‍ എഴുതിയ സുവിശേഷം  6: 1-13 വരെയുള്ള വാക്യങ്ങള്‍ ഒന്ന് വായിക്കാം
ഇവിടെ നാം വായിച്ച ഭാഗത്ത്‌ ഒരു വലിയ ജന സമൂഹത്തെക്കുറിച്ച് വായിച്ചു
പുരുഷാരത്തെ കണ്ട കര്‍ത്താവ്‌ ഫിലിപ്പോസിനോട് ചോദിക്കുന്നു
ഇവര്‍ക്ക് ഭക്ഷിപ്പാന്‍ നാം എവിടെ നിന്നും അപ്പം വങ്ങും?
ഇതു അവനെ പരീക്ഷിപ്പാനത്രേ കര്‍ത്താവ്‌ ചോദിച്ചത് , താന്‍ എന്ത് ചെയ്യുവാന്‍ പോകുന്നു എന്ന് കര്‍ത്താവ്‌ അറിഞ്ഞിരുന്നു.
ഫിലിപ്പോസിനു അതിനൊരു ready made ഉത്തരം ഉണ്ടായിരുന്നു.
താന്‍ പറയുന്നത് ശ്രദ്ധിക്കുക . "ഓരോരുത്തനും അല്‍പ്പം വീതം ലഭിക്കേണ്ടതിനു 200 ദിനോരാക്കുള്ള അപ്പം മതിയാകുകയില്ല"(വാക്യം 7)
എന്നാല്‍ അന്ത്രയോസ്  പറയുന്നത് ശ്രദ്ധിക്കുകഇവിടെ ഒരു ബാലകന്‍ ഉണ്ട് അവന്റെ പക്കല്‍ അഞ്ചു യവത്തപ്പവും രണ്ടു ചെറിയ മീനും ഉണ്ട്; എന്നാല് ഇത്രയധികം ആളുകള്‍ക്ക് അതെന്തുള്ള്?

Notice: Philip and Andrew Lord Jesus' disciples, യേശുവിനോടൊപ്പം  സന്തത  സഹചാരികള്‍ ആയിരുന്നവര്‍, അവരുടെ സംശയങ്ങള്‍ ഉയര്‍ത്തിയത്‌  (v. 7 & 9 later parts)

sometimes you may say, Andrew had more faith than Philipose, at least he pointed out that boy to Jesus.
may be true
But was there a full faith in Andrew when he said this?
No v. 9 later part we read his doubt.
We know the later part of the incident, Jesus fed 5000 people with that five loaves and two fishes.

But I want to emphasize here that little lad who had five loaves and two fishes.
look at the boy, He never hesitate to hand over everything he had to Jesus' hands.
He had full faith in Jesus.
But Jesus' disciples did not have this faith.

Though the Holy Spirit do not mention much about the boy, we can very well assume that like His disciples the boy also might have seen Jesus' miracles. 
But ബാലനുണ്ടായിരുന്ന വിശ്വാസത്തിന്റെ അല്‍പ്പം പോലും തന്റെ ശിഷ്യന്മാര്‍ക്ക് ഉണ്ടായിരുന്നില്ല എന്ന് നമുക്ക് ചിന്തിക്കുന്നതില്‍ തെറ്റുണ്ടോ?

His mother prepared for his son to eat after the meeting of Jesus.  But the boy did not bothered even to take a little from it for his appetite.
Instead he handed over everything to Jesus
No doubt, the boy believed that Jesus can definitely do a miracle here too.
കാരണം അവന്‍ കര്‍ത്താവിന്റെ അത്ഭുതങ്ങള്‍ നേരില്‍ കണ്ടവനാണ്
Though His disciples too were witnesses to Jesus' sign. May be more than the boy witnessed.  But His disciples doubted very much and they even thought of yet another miracle there by Jesus.

May be we too are sometimes like the disciples when we face problems and difficulties in our day to day life we too have doubts like the disciples of Jesus had.

We have enjoyed many provisions and protection from our Lord, but when some untoward things comes in our life we doubt about the future.

What next?

How can i go forward?

Like many doubtful questions come into our mind and we become depressed in our mind and in our actions.

But that boy believed in Jesus with a whole heart.

Last week when our dear brother was speaking he was talking out Moses, A doubting Moses, He says so many excuses and doubts.
When God asked him, What is it that in your hand?
ഒരു  വടി  എന്ന്  അവന്‍  പറഞ്ഞു.
അത് നിലത്തു ഇടുക എന്ന് ദൈവം പറഞ്ഞു
അവന്‍ അത് അനുസരിച്ച്
അവിടെ അത്ഭുതം നടന്നു.
നാമും മോശെയെപ്പോലെ ഒഴികൊഴിവ്  പറയുന്ന കൂട്ടതിലല്ലേ?

പക്ഷെ പൂര്‍ണ്ണ മനസ്സോടെ നാം നമ്മെ അവനില്‍ സമര്‍പ്പിച്ചാല്‍  ദൈവം നമ്മിലൂടെ അത്ഭുതം പ്രവര്‍ത്തിക്കും.
മോശ ഒഴികൊഴിവ് പറഞ്ഞെങ്കിലും പിന്നീട് അനുസരിച്ചാതായി കാണുന്നു അതിന്റെ ഫലം
അവിടെ അത്ഭുതം തന്നെ നടക്കുന്നതിനും പിന്നീട് തന്നിലൂടെ പല വലിയ അത്ഭുതങ്ങളും നടക്കുന്നതായും നാം വായിക്കുന്നു.

എന്നാല്‍ താന്‍ തന്റെ സ്വയത്തില്‍ ആശ്രയിച്ചു ചിലതെല്ലാം ചെയ് വാന്‍ ശ്രമിച്ചതും തികച്ചും പരാജിതനായതും നമുക്കറിയാം,
നാമും നമ്മുടെ സ്വയത്തില്‍ ആശ്രയിച്ചു ചിലതല്ലാം ചെയ്തു കൂട്ടാം എന്ന് ചിന്തിച്ചു വല്ലതും ചെയ് വാന്‍ ശ്രമിച്ചാല്‍ അത് utter flop ആകും എന്ന കാര്യം മറക്കണ്ട, മോശ ഇവിടെ നമുക്കൊരു പാഠം ആകട്ടെ.
അവന്‍ നമ്മോടു ആവശ്യപ്പെടുന്നത്  മാത്രം നമുക്ക് ചെയ്യാം.

വീണ്ടും നമുക്ക് ചെറു ബാലനിലേക്ക് വരാം.
നോക്കുക പൂര്‍ണ മനസ്സോടെ  തനിക്കുള്ളതെല്ലാം ദൈവ കരത്തില്‍ കൊടുത്തതിനാല്‍ അവിടെ നടന്ന അത്ഭുതവും അനുഗ്രഹവും എത്ര വലുതായിരുന്നു.
അനേകായിരങ്ങള്‍ തിന്നു തൃപ്തരാകുവാന്‍  അത് കാരണമായി.
അതെ നാം ഓര്‍ത്തതുപോലെ ക്രിസ്തുവിലുള്ള ഒരു പൂര്‍ണ സമര്‍പ്പണം നമ്മിലൂടെ അത്ഭുതങ്ങള്‍ നടക്കുന്നതിനു കാരണം ആകും.

Only by a total surrender miracle happens.
We see so many activities are going on around us in the name of Lord Jesus.  And even we may think that we are also doing so many good things for the Lord and His Kingdom even in connection with the Assembly activities.

But unfortunately, nothing much fruitful things are happening out of that.
Why what is the reason behind this unfruitful experience.
we do the things for the sake of doing, and with a half heart mind.
No. Jesus do not want or expect such activities from us.

അതെ സമ്പൂര് സമര്പ്പണം ഇല്ലാത്ത പ്രവര്ത്തികള്ആയതിനാല്തന്നെ.
അതിനു ഫലം കാണാതെ വരുന്നത്.
സഭക്ക് വേണ്ടി ചിലതെല്ലാം ചെയ്തില്ലങ്കില് സഹോദരന്അല്ലങ്കില് സഹോദരി എന്ത് വിചാരിക്കും എന്ന മനസ്സോടെ എന്ത് ചെയ്താലും അതിനു വേണ്ട ഫലം പ്രതീക്ഷി ക്കേണ്ട തന്നെ. അത്തരം ഒരു മനസ്സിനെ ദൈവം അംഗീകരിക്കില്ല  തന്നെ.
മറിച്ച്  നാം എന്ത്  ചെയ്താലും പൂര് മനസ്സോടെ ചെയ്താല്അതില്ദൈവം പ്രസാദിക്കും ഫലം നിശ്ചയം.

As I said, yes, we do so many things for the Lord with a half hearted mind Am I not correct when I say this?
Yes, I am sure you all will agree with me.

Yes, that is not acceptable to God.
God will not work or can't work in such situations or with a half hearted person.
That is the reason why we are not showing any upward mark in our Christian life.

Yes. Our Lord expects us from a total surrender.  Nothing less than that.
Let us make note of this valuable point and live a life which is pleasing to our God.  Then definitely Lord will do wonders thru us.

Let us examine ourselves where do we stand in this aspect
Do we have a mind of total surrender or a half or a 1/4th   heart OR
Let me put it this way:
Are we having a mind of ½ heart? Half for me and half for God.
 or a 1/4 manassu for Jesus
and a 1/4 manassu for my family
and a 1/4th manassu for my children
and another 1/4th for me
I think many of us have this type of mind.

Some have yet another type of mind,
that is: 1/4 or at the maximum 1/2 manassu i can give to God and the rest Half I want I won't give that to my family or not even to children or anybody else. 
Yes, when I say a Total Surrender. It included everything, the things we may hold it very precious to us, our pleasures, joy, time, talent, money, energy, health everything we have or we posses which is given by God himself.

Let us ones again examine ourselves, how we are utilizing those things which the Lord has given to us for His glory and for the edification of our fellow beings or fellow believerLet us ask ourselves and find an answer to it.
If the answer is not a positive one we need to check out things more seriously.
The time is up.
The alarming things happening around us are no doubts are the signs of His coming.
His coming is very near.
We need to do many things for His glory and for His Kingdom’s  extension in more speed than ever before.  For this definitely we need to have a total surrender.Let us not to have the mind of Jesus' disciples, instead let us have the mind of that little lad who had five loaves and two fishes.
Though you and I may have little resources but give that into the hands of God with a whole heart, He will accept it and multiply it for the benefit of the people around us.
First, like that boy, let us believe Him fully that the one who called you and me is able to do wonders in our lives.  Unless and until we do not have this full faith in Him our faith is in vain and have not much use.let us expect great things by fully surrendering ourselves in the hands of Jesus, He will utilize us as good instruments in His hands.

In the incident we see the boy who surrendered everything he had into the hands of Jesus and miracle happened there.
We see the full sufficiency of food.
12 basket full of leftover fragments they collected as per the instructions of Jesus Christ.

This again shows His all sufficiency in his doings.
Yes our Lord is an all sufficient God.
He can do wonders thru a fully committed believer.

let me conclude:
Yes, let us have a total surrender in the hands of our Lord and Savior Jesus Christ.
If we failed in this. 

Today let us re-dedicate ourselves in to the hands of our Savior.
If we go to Him with that mind He will use each one of us.
And that will bring glory to Him as well as to the fellow beings.
May God Help us to re-dedicate and have a total surrender in the hands of our Lord


NOTE: An unedited English version of this message you can read HERE

Share




Philip Verghese 'Ariel' Founder and CEO at Philipscom

A freelance writer, editor and a blogger from Kerala. Now based at Secunderabad, Telangana, India. Can reach at: pvariel(@)Gmail [.] Com
Tel: 09700882768

6 comments:

  1. Yes...I agree. Totally committed and fully surrendered to GOD. If we are He will do mighty and great things in our lives!

    Thank you for a great post.
    Blessings in HIM...Chelle

    ReplyDelete
  2. Thanks Chelle, I wonder you understood!!! Of course the essence in in English, really its in a draft form and i need to do some job on it and want to post it in English too, I think gist of this message you can read it in English in one of my blogs.
    Thanks a lot for the quick response.
    God bless.
    Keep in touch
    Best regards
    Phil

    ReplyDelete
  3. Thanks philip for your post: a very good reminder for us all to reflect and for me personally, its well timed.Your article is simple and easy to understand. GBU. alice

    ReplyDelete
  4. Hiya! I simply wish to give a huge thumbs up for the great info you’ve right here on this post. I will likely be coming back to your weblog for more soon.

    ReplyDelete
  5. Thanks for discussing the following superb subject matter on your web site. I ran into it on google. I am going to check back again once you post additional articles.

    ReplyDelete
  6. Thanks Alice for the comment, Keep visiting. Thanks Seguro for your time to visit my blog. Thanks to Tienda too for your precious time for dropping in, and good to know about your reactions. keep visiting
    Best regards
    Philip

    ReplyDelete

Thank You Very Much For Your Precious Time.PV
താങ്കളുടെ വിലയേറിയ സമയത്തിന് നന്ദി
വീണ്ടും കാണാം പി വി