Popular Posts

Yet Another Shocking/Breaking News!!! India Government To Support Gay Sex In India


Pic. Credit. TBN Ministry
Yet Another Shocking/Breaking News!!! India Government To Support Gay Sex In India

Let us be alert! Let us convey the dangers of this system to our younger generation,

Let us make aware about this among our people

Let us pray for our leaders in India.

Here is a full report published by  TBN Ministry on this issue and a response I posted to the report.

To read more about this, please click on the links given at the bottom of this post.

Thanks for your visit and response.

P V

Here is my response:
സദാചാരത്തിനും, സാമൂഹ്യ ബോധത്തിനും ഒട്ടും  തന്നെ വിലകല്‍പ്പിക്കാത്ത പാശ്ചാത്യ രാജ്യങ്ങള്‍ ഇത്തരം പ്രവണതകളെ നിയമം മൂലം അംഗീകരിച്ചു കഴിഞ്ഞു എന്നാല്‍ സദാചാരത്തിനു ഏറ്റവുമധികം മൂല്യം കല്‍പ്പിക്കുന്ന നമ്മുടെ  ഭാരതത്തിലും ഇത്തരം പ്രവണതകളെ പ്രോത്സാഹിപ്പിക്കുന്നു എന്നത് തികച്ചും ഖേദകരമായ, ഞട്ടിപ്പിക്കുന്ന ഒരു വാര്‍ത്തയും വസ്തുതയാണ്.

ചുരുക്കത്തില്‍ വിശ്വാസികളായ നാം ഇതിനെതിരെ പ്രതികരിക്കേണ്ടതുണ്ട്, ഇത്തരം പ്രവണതകളെ നാം വിശ്വസിക്കുന്ന തിരുവചനം ഒരിക്കലുംപിന്താങ്ങില്ല മറിച്ച് അതിനെതിരെ പഠിപ്പിക്കുകയത്രേ ചെയ്യുന്നത്. നാം ഇവിടെ ജാഗ്രതയുള്ളവരാകേണ്ടതുണ്ട്, നമ്മുടെ പുതിയ തലമുറയെ ജാഗരൂകര്‍ ആക്കേണ്ടതുണ്ട്.തിരുവചനം വെറുക്കുന്നതൊന്നും വെറും ലാഖവ ബുദ്ധിയോടെ എടുക്കുവാന്‍ പാടുള്ളതല്ല. “അതിനിപ്പോ നമുക്കെന്താ?”എന്ന നിലപാട് ഒരിക്കലും ആശാസ്യമല്ല. ലോകന്ത്യത്തിന്‍  ലക്ഷണങ്ങള്‍ ആയി നമുക്കിതിനെ ഗൌരവത്തോടെ എടുക്കാം. പുതു തലമുറയ്ക്ക് ഒരു വഴികാട്ടി ആയി നമുക്ക് നില്‍ക്കാം. ഭരണാധികാരികളെ ഈ നയം നടപ്പിലാക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ നമുക്കാവത് ചെയ്യാം എല്ലാറ്റിലും ഉപരി നമുക്ക് നമ്മുടെ രാഷ്ട്ര നേതാക്കന്മാര്‍ക്കായി, അവര്‍ക്ക് സല്‍ബുദ്ധി ലഭിക്കുന്നതിനായി ദൈവത്തോട് മുട്ടിപ്പായി അപേക്ഷിക്കാം.


ലേഖനത്തില്‍ സൂചിപ്പിച്ചതുപോലെ നമുക്കീ വിഷയം മറ്റുള്ളവരെ അറിയിക്കാം അതിനായി നാം ഏര്‍പ്പെട്ടിരിക്കുന്ന മാധ്യമങ്ങളിലൂടെയും മറ്റു വിധത്തിലും അതില്‍ മുന്‍ കൈ എടുക്കാം, നമ്മുടെ കര്‍ത്താവ്‌ പറഞ്ഞതുപോലെ നാം, വിശ്വാസികള്‍ ഈ ലോകത്തിന്റെ വെളിച്ചവും , ഭൂമിയുടെ ഉപ്പും ആകുന്നു ആ വിധത്തില്‍ നമുക്ക് തുടര്‍ന്നും ആയിരിക്കാം ചിലരെ വെളിച്ചത്തിലേയ്ക്കു നയിക്കാം, അഴുകിക്കൊണ്ടിരിക്കുന്ന ചിലരെ  അതില്‍ നിനും വലിച്ചെടുത്തു രക്ഷിക്കാം കര്‍ത്താവ്‌ അതിനു ഏവര്‍ക്കും സഹായിക്കട്ടെ.എന്ന് പ്രാര്‍ഥിക്കുന്നു
.
ഈ വിവരം ഈ സൈറ്റിലൂടെ വിശദീകരങ്ങളോടെ ചേര്‍ത്ത TBN മിനിസ്ട്രിക്ക്  ആശംസകള്‍, സൈറ്റ് ലിങ്ക് തന്നു സഹായിച്ച റിജോയ് പൂമാലക്ക് നന്ദി.
P V Secunderabad.




Philip Verghese 'Ariel' Founder and CEO at Philipscom

A freelance writer, editor and a blogger from Kerala. Now based at Secunderabad, Telangana, India. Can reach at: pvariel(@)Gmail [.] Com
Tel: 09700882768

3 comments:

  1. Uncle, this is really a shocking news! we need to create awareness & respond against this..! thanks for sharing the news...!!!

    ReplyDelete
  2. Hi Rejoy,
    Yes, it is!!!
    That is the need of the hour, let us do our part. God Bless.
    Have a good and godly day
    PV

    ReplyDelete
  3. ഇവിടെ വന്ന് വായിക്കാറുണ്ടെങ്കിലും കമന്റ് എഴുതാൻ വിട്ടുപോകുന്നതാണ്,,
    ചിന്തിക്കേണ്ട ലേഖനം,
    കാലം മാറിയിരിക്കയാണ് ഇതുപോലെയുള്ള ചിന്തകൾ നർമരൂപത്തിൽ 2 വർഷം മുൻപ് ഞാൻ എഴുതിയിരുന്നു,
    കലിയുഗ ചിന്തകൾ
    http://mini-mininarmam.blogspot.in/2009/08/18.html

    ReplyDelete

Thank You Very Much For Your Precious Time.PV
താങ്കളുടെ വിലയേറിയ സമയത്തിന് നന്ദി
വീണ്ടും കാണാം പി വി