ചിരിക്കൂ... ചിരിപ്പിക്കൂ.... ജീവിതം മനോഹരമാക്കൂ .....നര്‍മ്മ കണ്ണൂര്‍ An Exclusive To My Malayalam Readers,


An Exclusive To My Malayalam Readers,

NARMA KANNUR: Kerala's one and only Narmavedi  
(Celebrates its 7th year of publication in June.

Dear All,
Here is a link for the week 
Narma Kannur May Issue Just Released 
Read one of my mini story in this issue,
Have a look at it and enjoy.......

ചിരിക്കൂ... ചിരിപ്പിക്കൂ.... ജീവിതം മനോഹരമാക്കൂ .....നര്‍മ്മ കണ്ണൂര്‍ 
ഞട്ടിപ്പിക്കുന്ന വാര്‍ത്തകള്‍ കണ്ണൂരിന്റെ പ്രാന്തപ്രദേശങ്ങളില്‍ 
നിന്നും അപ്പപ്പോള്‍ ഉയരുന്നെങ്കിലും, ഇതാ അവിടെനിന്നു തന്നെ
ചിരിയുടെ മാലപ്പടക്കവുമായി ഒരു കൂട്ടം നല്ല മനസ്സുകള്‍,
ആഹ്ലാദത്തിന്റെ പൂത്തിരിയുമായി, മനസ്സിനുല്ലാസം നല്‍കുന്ന
ചില സൃഷ്ടികളുമായി ഓരോ മാസവും അവര്‍ ഒത്തു ചേരുന്നു. 
സന്തോഷം പങ്കു വെക്കുന്നു, അതത്രേ കേരളത്തിലെ- 
ഏക "പ്രതിമാസ ചിരിയരങ്ങ് സംഗമം"
അവരുടെ സംരംഭത്തിന്റെ മറ്റൊരു കൂട്ടായ്മ്മ, 
അതത്രേ 'നര്‍മ്മ കര്‍ണ്ണൂര്‍' എന്ന പ്രതിമാസ പത്രിക.

ഏഴാം പിറന്നാളിലേക്ക് നടന്നടുക്കുന്ന,. ജൂണില്‍ 
ഏഴാം ജന്മദിനം ആഘോഷിക്കുന്ന 'നര്‍മ്മ കണ്ണൂരിന്'
എന്റെ മുന്‍‌കൂര്‍ പിറന്നാള്‍ ആശംസകള്‍!!!

ഈ ലക്കം (മെയ്‌) മാസികയില്‍ വായിക്കുക 
എന്റെ ഒരു ഫലിത കഥ "മുന്നറിവ്"

Narmma Kannur 
 Source: 
Narmma Kannur (Editor R, Prabhakaran) 
Philip Verghese Ariel Founder and CEO at Philipscom

A freelance writer, editor and a blogger from Kerala. Now based at Secunderabad, Telangana, India. Can reach at: pvariel(@)Gmail [.] Com
Tel: 09700882768