Popular Posts

Google's Knol Is No Longer Available. Knol Is DEAD. But You Can Still Read Knol Here....


Google's Knol Pages are no longer available on net.
Knol Is DEAD.
But Still there is hope you can read them Here and Here @ (Wordpress.com)
A Screen shot of my Knol Page


Ariel's Knol Pages: P V Ariel's Bio-Knol @Blogger.com: Comments posted below are only visible to authors of Philip Verghese ‘Ariel’ (P V Ariel) and moderators of Knol Publishing Guild (KP...




Philip Verghese 'Ariel' Founder and CEO at Philipscom

A freelance writer, editor and a blogger from Kerala. Now based at Secunderabad, Telangana, India. Can reach at: pvariel(@)Gmail [.] Com
Tel: 09700882768

6 comments:

  1. എന്താണീ Knol എന്നുപോലുമറിയില്ല

    ReplyDelete
    Replies
    1. അജിത്‌ സര്‍,
      ഗൂഗിള്‍ അമ്മച്ചി ചില വര്‍ഷങ്ങള്‍ക്കു മുന്‍പ് wikiepedia സ്റ്റൈലില്‍ (വിക്കിയേക്കാള്‍ എല്ലാം കൊണ്ട് authoritative ആയ contents ) തുടങ്ങിയ ഒരു സംരഭം, തുടക്കത്തില്‍ പല പ്രമുഖരും ഇതില്‍ ചേര്‍ന്ന് അര്‍ദ്ധഗംഭീരമായ ഗവേഷണ പ്രബന്ധങ്ങള്‍ വരെ പ്രസിദ്ധീകരിച്ചു. വിക്കിയേക്കാള്‍ എന്തുകൊണ്ടും അംഗീകരിക്കാന്‍ കഴിയുന്ന knowledge sharing platform ആയിരുന്നു അത് എന്നാല്‍ ഗൂഗിള്‍ അമ്മച്ചി ലാഭ മോഹിയാണല്ലോ ഉദ്ദേശിച്ച ഗുണം കിട്ടാതെ വന്നപ്പോള്‍ നോളിനെ അഥവാ knowledge നെ തള്ളിക്കളഞ്ഞു അതാണതിന്റെ മരണം നടക്കാന്‍ കാരണമായത്.
      പിന്നെ അവര്‍ ഒരു ഗുണം ചെയ്തു. നോള്‍ എഴുത്തുകാരുടെ കന്റെന്റ്റ് ഒന്നും നഷ്ട്ടപ്പെടാതെ wordpress ലേക്ക് മൈഗ്രൈട്ടു ചെയ്യാനുള്ള ഏര്‍പ്പാട് ചെയ്തു പിന്നെ ചിലര്‍ അവ തങ്ങളുടെ മറ്റു ബ്ലോഗിലേക്കും മാറ്റി
      അതുകൊണ്ട് എഴുത്തുകാര്‍ക്ക് വലുതായൊന്നും നഷ്ടമായില്ലെന്നു പറയാം.
      ഇവിടെ വന്നു അഭിപ്രായം രേഖപ്പെടുത്തിയതിനു വളരെ നന്ദി
      വീണ്ടും വരിക
      മലയാളത്തില്‍ എഴുതാനുള്ള ബട്ടണ്‍ പുതുതായി എംബഡ് ചെയ്തിട്ടുണ്ട്
      അത് കുറേക്കൂടി എളുപ്പമാകും കമന്റു പറയാന്‍.
      ബ്ലോഗ്ഗര്‍ ഷാഹിദ് ആണ് ഇതിനു എന്നെ സഹായിച്ചത്.
      വീണ്ടും കാണാം
      ഫിലിപ്പ് ഏരിയല്‍

      Delete
    2. വളരെ നന്ദി. ആദ്യമായാണിതറിയുന്നത്.

      Delete

Thank You Very Much For Your Precious Time.PV
താങ്കളുടെ വിലയേറിയ സമയത്തിന് നന്ദി
വീണ്ടും കാണാം പി വി