"ചിരിയൊരു സിദ്ധൌഷധം" ('laughter is the best medicine) ചിരിക്കാം ചിരിക്കാം ചിരിച്ചും കൊണ്ടിരിക്കാം ചിരിയുടെ അമിട്ടിനു തിരി കൊളുത്താം... ചിരി ഇന്നിന്റെ ആവശ്യം 


ചിരിക്കാം ചിരിക്കാം ചിരിച്ചും കൊണ്ടിരിക്കാം 
ചിരിയുടെ അമിട്ടിനു തിരി കൊളുത്താം......

 
എന്ന് ഏതോ ഒരു കവി പാടിയ ഗാനശകലം ഇന്നു വീണ്ടും  
ടീവിയിലൂടെ  ഒഴുകിയെത്തിയപ്പോള്‍ ഞാന്‍ ചിന്തിച്ചു പോയി,
"ഏതു സാഹചര്യത്തില്‍ പാടിയതായാലും ആ ഗാനത്തിലെ 
വരികള്‍ ചിന്തനീയവും ഒപ്പം അര്‍ത്ഥ ഗാംഭീര്യമാര്‍ന്നവയും  തന്നെ.

"ചിരി" ഇന്നു നമ്മുടെ തിരക്ക് പിടിച്ച ജീവിതത്തില്‍ നിന്നും 
വിട്ടകന്നു കൊണ്ടിരിക്കുന്നു ഒന്നായി മാറിയിരിക്കുന്നു. അതു, 
ഇന്നു വളരെ വിരളമായി സംഭവിച്ചു കൊണ്ടിരിക്കുന്ന ഒരു 
കാര്യം എന്ന് പറഞ്ഞാല്‍ അതില്‍ ഒട്ടും അസത്യം ഇല്ല തന്നെ. 
കാരണം, എല്ലാവരും ജീവിതത്തിലെ അവരവരുടേതായ  
ഗൌരവമേറിയ കാര്യങ്ങളില്‍ മനസ്സുറപ്പിച്ചു തിരക്കുകളോടെ  
നാളുകള്‍ തള്ളി നീക്കുന്നു, ഇതിനിടയില്‍ ചിരിക്കാനും 
ചിരിപ്പിക്കാനും ആർക്കാണ് സമയം?, എവിടെ സമയം?,  
To Read More Please Click On the Link Below.


"ചിരിയൊരു സിദ്ധൌഷധം" ('laughter is the best medicine) ചിരിക്കാം ചിരിക്കാം ചിരിച്ചും കൊണ്ടിരിക്കാം ചിരിയുടെ അമിട്ടിനു തിരി കൊളുത്താം... ചിരി ഇന്നിന്റെ ആവശ്യം.

Philip Verghese Ariel Founder and CEO at Philipscom

A freelance writer, editor and a blogger from Kerala. Now based at Secunderabad, Telangana, India. Can reach at: pvariel(@)Gmail [.] Com
Tel: 09700882768