ഏരിയലിന്റെ കുറിപ്പുകള്‍ - Ariel's Jottings : Tsu - ഇതാ പുതിയൊരു സോഷ്യൽ വെബ്‌ സൈറ്റ് ഇവിടെ ചേരു...
Tsu - ഇതാ പുതിയൊരു സോഷ്യൽ വെബ്‌ സൈറ്റ്  ഇവിടെ ചേരുക പണം സമ്പാദിക്കുക  നമുക്കിന്നു സോഷ്യൽ വെബ് സൈറ്റുകളുടെ ബഹളമാണ് എവിടെ നോക്കിയാ...

നമുക്കിന്നു സോഷ്യൽ വെബ് സൈറ്റുകളുടെ ബഹളമാണ് എവിടെ നോക്കിയാലും പുതിയവ പൊട്ടിപ്പുറപ്പെടുന്നു. ആളുകൾ അതിനു പിന്നാലെ ഓടി അവരുടെ വിലയേറിയ സമയം നഷ്ടപ്പെടുത്തുന്നു.  ഇതു പറഞ്ഞപ്പോൾ തന്നെ വിനോദ വേളകളിൽ ഇതിൽ നിന്നും നമുക്കു ലഭിക്കുന്ന ആനന്ദവും, സംതൃപ്തിയും, മറ്റു ചില നേട്ടങ്ങളും വിസ്മരിച്ചു കൊണ്ടല്ല ഇതു കുറിച്ചത്.

എന്നെപ്പോലെയുള്ള ബ്ലോഗ്‌ എഴുത്തുകാർക്ക് ഇത് നൽകുന്ന പ്രയോജനങ്ങൾ നിരവധിയുണ്ടുതാനും.
എന്നാൽ പലപ്പോഴും നമ്മുടെ വിലയേറിയ സമയത്തിൻറെ ഒരു നല്ല പങ്കും ഇവിടങ്ങളിൽ ചിലവഴിക്കുന്നതിനാൽ നമുക്കു പലതും നഷ്ടമാകുന്നു എന്ന സത്യം ബാക്കി നിൽക്കുന്നു. To Continue Reading please click on the below link:

ഏരിയലിന്റെ കുറിപ്പുകള്‍ - Ariel's Jottings : Tsu - ഇതാ പുതിയൊരു സോഷ്യൽ വെബ്‌ സൈറ്റ് ഇവിടെ ചേരു...:

Source:
Philipscom
Philip Verghese Ariel Founder and CEO at Philipscom

A freelance writer, editor and a blogger from Kerala. Now based at Secunderabad, Telangana, India. Can reach at: pvariel(@)Gmail [.] Com
Tel: 09700882768