|  | 
| Pic. Credit. Confident Living Magazine | 
ഉത്തമ ഗ്രന്ഥം 
 ഉലകം മുഴുവന്‍ വിറ്റഴിയുന്നൊരു
ഉത്തമ ഗ്രന്ഥം ബൈബിള്‍ എന്പേര്.
ഉത്തമ സോദര വര്‍ഗ്ഗം എന്നില്‍ 
നിത്യം സത്യം കണ്ടീടുമ്പോള്‍, 
ഉത്തമെരുന്നു നടിക്കും ചിലരോ
സത്യം തേടിയലഞ്ഞിടുന്നു.
ഉലക ജനങ്ങള്‍ പലരും എന്നെ 
ഉലകത്തില്‍  നിന്നില്ലാതാക്കാന്‍ 
പലവിധ മാര്‍ഗ്ഗം കൈക്കൊണ്ടെന്നാല്‍ 
പാരിന്നുത്തമ സാക്ഷ്യം നല്കി 
സ്നേഹത്തിന് സന്ദേശങ്ങളുമായി 

 
 Posts
Posts
 
 


 
 
 
 
 
 
 
 
