പട്ടുക്കോ പട്ടുക്കോ ദോങദ ദോങദ: Pattukko Pattukko Donga Donga


പട്ടുക്കോ പട്ടുക്കോ ദോങദ ദോങദ
Pattukko Pattukko Donga ടോങ്ങ (Catch him Catch him, Thief Thief)
A Real Incident witnessed in my life published in the Vanitha Women's Magazine, Malayalamanorama Kottayam.
Contents

(Catch,Catch.Thief Thief)

അക്ഷരങ്ങളുമായി മല്ലടിച് ഒരു പകല്ക്കാലം കൂടി മരിച്ചുവീണു.
മാസികയുടെ ഫൈനല്‍ ടച്ചഅപ് നടത്തി ടെഡ് ലൈനിനു മുന്നേ പ്രസ്സിലേക്ക് അയക്കാന്‍ കഴിഞ്ഞ സംതൃപ്തിയോടെ വീട്ടിലേക്കു പോകാന്‍, ബസ് കാത്തു നില്‍ക്കുന്നവരുടെ ഖുഇവില്‍ ഞാനും ചേര്‍ന്നു
പെട്ടെന്ന് പുറകില്‍ നിന്നൊരു ബഹളം
പട്ടുക്കോ പട്ടുക്കോ ടോങ്ങ ടോങ്ങ (പിടിക്കൂ പിടിക്കൂ കള്ളെന്‍ കള്ളെന്‍)
തെലുന്ഗില്‍ ആരോ അലറിവിളിച്ചു
ബഹളം കേട്ടിടത്തേക്ക്‌ ഞാന്‍ തിരിഞ്ഞു നോക്കി
ഒരു യുവാവ് പാഞ്ഞു വന്ന ബ്യ്ക്കില്‍ ചാടിക്കയറി ഓടിമറഞ്ഞു
പാവം കുട്ടി! മാലയും കൊണ്ടവര്‍ കടന്നുകളഞ്ഞല്ലോ
കണ്ടു നിന്നവര്‍ സഹതപിച്ചു
പെണ്‍കുട്ടി കഴുത്തിലെ പോരലില്‍ നിന്നൊഴുകി വന്ന ചോര തുടച്ചുകൊണ്ട് ഒരു പുഞ്ചിരിയോടെ പറഞ്ഞു
സാരമില്ലന്നേ!!
പത്തുമുപ്പതു രൂപ മാത്രം വിലയുള്ള വെറും റോള്‍ഡ് ഗോള്‍ഡ്‌ ചെയ്നായിരുന്നു അത്.
അതു പറയുമ്പോള്‍ കള്ളനെ പറ്റിച്ചതിലുള്ള പരിഹാസം അവളുടെ മുഖത്ത് തെളിഞ്ഞു നിന്നു

- ഏരിയല്‍ ഫിലിപ്, സെക്കന്ദ്രാബാദ്
വനിതയില്‍ പ്രസിദ്ധീകരിച്ചത്

Source: Vanitha, c/o. Malayalamanorama, Kottayam
knol.google.com
Philip Verghese Ariel Founder and CEO at Philipscom

A freelance writer, editor and a blogger from Kerala. Now based at Secunderabad, Telangana, India. Can reach at: pvariel(@)Gmail [.] Com
Tel: 09700882768