നേതാവ് (Leader) A Mini Story
അടുത്ത ക്ലാസ് ഹിന്ദിയുടെതാണ് പണിക്കരു മാഷ് ക്ലാസ്സിലെത്തിയതോടെ എന്തന്നില്ലാത്ത ഒരുന്മേഷം തോന്നി കുട്ടിക്ക് ഇന്നു ഹിന്ദിയുടെ ക്ലാസ്സ് പരീക്ഷ നടത്തുമെന്നാണ് മാഷു നേരത്തെ പറഞ്ഞിരുന്നത്. ഒരാഴ്ച മുന്‍പ് പരീക്ഷയുടെ കാര്യം പറഞ്ഞ അന്ന് മുതല്‍ കുട്ടി ശ്രദ്ധ വെച്ച് പഠിക്കുകയായിരുന്നു ഇത്തവണയും ...
Read More