മഹാകവി കെ.വി. സൈമണ്‍ സാറിന്റെ വേദവിഹാരം മഹാകാവ്യം


മഹാകവി കെ. വി. സൈമണ്‍ 
മഹാകവി  കെ.വി. സൈമണ്‍ സാറിന്റെ വേദവിഹാരം മഹാകാവ്യം MP3 ഫോര്‍മാറ്റില്‍ "സസ്നേഹം" വെ ബ്ബ് സൈറ്റില്‍:
സൈമണ്‍ സാറിനെപ്പറ്റിയുള്ള  ഒരു ചെറു വിവരണത്തോടൊപ്പം കവിതാ പാരായണത്തിനിടയില്‍ കവിതയെപ്പറ്റിയും സംഭവ പരമ്പരകളെ പ്പറ്റിയുള്ള വിവരണവും ഈ വീഡിയോവിലെ എടുത്തു പറയേണ്ട ഒരു പ്രത്യേകത തന്നെ.  ഇത്  വളരെ ഹൃദ്യമായി 'ജ്യോതിബായ് പരിയാടത്ത്' ആലപിച്ചിരിക്കുന്നു.
അതെക്കുറിച്ചറിവാനും അത് കേള്‍ക്കുവാന്‍ ഈ ലിങ്കില്‍ അമര്‍ത്തുക "സസ്നേഹം +Saj


Source: Sasneham.com
 ഇതോടൊപ്പം 'പൊയ് വരും ഞാന്‍' എന്ന തന്റെ മറ്റൊരു കവിതയുടെ ആവിഷ്ക്കരണവും ഇവിടെ വായിക്കാം. 

Credit: Sasneham +Saj
മഹാകവി വള്ളത്തോള്‍ സൈമണ്‍ സാറിന്റെ 'സോദോം നഗര വര്‍ണ്ണന'യെ (വേദവിഹാരത്തെ) പുകഴ്ത്തി പറഞ്ഞ വാക്കുകളുടെ ഒരു വിവരണവും ഇവിടെ കേള്‍ക്കാം.
"വേദ വിഹാരത്തിലെ പത്തൊന്‍പതാം അദ്ധ്യായമായ സോദോം നഗരം   പരിഷത്ത് സമ്മേളനത്തില്‍ അവതരിപ്പിച്ചു. അങ്ങനെ പ്രഥമ സ്ഥാനം വേദവിഹാരത്തിന് ലഭിച്ചു.  
ഇതിനേപ്പറ്റി     മഹാകവി വള്ളത്തോള്‍ പറയുന്നത്‌ ഇപ്രകാരമാണ്:
 "തിരുവനന്തപുരത്ത് ചതുര്‍ത്ഥ  സാഹിത്യ പരിഷത്ത്  സമ്മേളനത്തില്‍ സംബന്ധിച്ചിരുന്ന സഹൃദയരുടെ കരള്‍ച്ചെവിയില്‍  ഒരു കലാകാഞ്ചിക്കുണിതം  ഇന്നും മാറ്റൊലി ക്കൊള്ളു ന്നുണ്ടായിരിക്കും   അത് സോദോം നഗരത്തില്‍ നൃത്തം വെച്ച സൈമണ്‍സരസ്വതി യുടേതാണന്നു   പറഞ്ഞാല്‍ വേദവിഹാരം ശരിക്കും വിമര്‍ശിക്കപ്പെട്ടു കഴിഞ്ഞു."    
    
കൂടുതല്‍ വായിക്കാനും കേള്‍ക്കാനും : ഈ ലിങ്കില്‍ അമര്‍ത്തുക. പൊയ് വരും ഞാന്‍.


To listen the original version of the video please click on the below video. Published by Thekkel Publications

 A Thekkel Publication Video Part I & II


Vedaviharam by Mahakavi K.V Simon (KVS)
Music : Perumbavoor. G. Ravindranath & Pala Usha Kumari
Singer : Sreemandiram Rajalakshmi
Publishe by Thekkel Publication( www.thekkel.com)
Thanks to Sunny Ezhumattoor
Video Editing : Anish ThankachanCredit:
Thekkel.com (Sunny Ezhumatoor)  web counter
web counter
Philip Verghese Ariel Founder and CEO at Philipscom

A freelance writer, editor and a blogger from Kerala. Now based at Secunderabad, Telangana, India. Can reach at: pvariel(@)Gmail [.] Com
Tel: 09700882768