![]() |
| മഹാകവി കെ. വി. സൈമണ്‍ |
സൈമണ്‍ സാറിനെപ്പറ്റിയുള്ള ഒരു ചെറു വിവരണത്തോടൊപ്പം കവിതാ പാരായണത്തിനിടയില്‍ കവിതയെപ്പറ്റിയും സംഭവ പരമ്പരകളെ പ്പറ്റിയുള്ള വിവരണവും ഈ വീഡിയോവിലെ എടുത്തു പറയേണ്ട ഒരു പ്രത്യേകത തന്നെ. ഇത് വളരെ ഹൃദ്യമായി 'ജ്യോതിബായ് പരിയാടത്ത്' ആലപിച്ചിരിക്കുന്നു.
അതെക്കുറിച്ചറിവാനും അത് കേള്‍ക്കുവാന്‍ ഈ ലിങ്കില്‍ അമര്‍ത്തുക "സസ്നേഹം +Saj
| Source: Sasneham.com |
| Credit: Sasneham +Saj |
"വേദ വിഹാരത്തിലെ പത്തൊന്‍പതാം അദ്ധ്യായമായ സോദോം നഗരം പരിഷത്ത് സമ്മേളനത്തില്‍ അവതരിപ്പിച്ചു. അങ്ങനെ പ്രഥമ സ്ഥാനം വേദവിഹാരത്തിന് ലഭിച്ചു.
ഇതിനേപ്പറ്റി മഹാകവി വള്ളത്തോള്‍ പറയുന്നത് ഇപ്രകാരമാണ്:
"തിരുവനന്തപുരത്ത് ചതുര്‍ത്ഥ സാഹിത്യ പരിഷത്ത് സമ്മേളനത്തില്‍ സംബന്ധിച്ചിരുന്ന സഹൃദയരുടെ കരള്‍ച്ചെവിയില്‍ ഒരു കലാകാഞ്ചിക്കുണിതം ഇന്നും മാറ്റൊലി ക്കൊള്ളു ന്നുണ്ടായിരിക്കും അത് സോദോം നഗരത്തില്‍ നൃത്തം വെച്ച സൈമണ്‍സരസ്വതി യുടേതാണന്നു പറഞ്ഞാല്‍ വേദവിഹാരം ശരിക്കും വിമര്‍ശിക്കപ്പെട്ടു കഴിഞ്ഞു."
കൂടുതല്‍ വായിക്കാനും കേള്‍ക്കാനും : ഈ ലിങ്കില്‍ അമര്‍ത്തുക. പൊയ് വരും ഞാന്‍.
To listen the original version of the video please click on the below video. Published by Thekkel Publications
Vedaviharam by Mahakavi K.V Simon (KVS)
Music : Perumbavoor. G. Ravindranath & Pala Usha Kumari
Singer : Sreemandiram Rajalakshmi
Publishe by Thekkel Publication( www.thekkel.com)
Thanks to Sunny Ezhumattoor
Video Editing : Anish Thankachan
Music : Perumbavoor. G. Ravindranath & Pala Usha Kumari
Singer : Sreemandiram Rajalakshmi
Publishe by Thekkel Publication( www.thekkel.com)
Thanks to Sunny Ezhumattoor
Video Editing : Anish Thankachan
Credit:
Thekkel.com (Sunny Ezhumatoor)
web counter











