Popular Posts

അന്തപ്പന്‍ മാര്‍ഗ്ഗം


Picture Credit. Boolokam.com
(ചില വര്‍ഷങ്ങള്‍ക്കു മുന്‍പ് കുറിച്ചിട്ട ഒരു കഥ. കാലം അല്‍പ്പം മാറിയെങ്കിലും കഥക്ക് ഇപ്പോഴും വലിയ മാറ്റം വന്നിട്ടില്ലാത്തതിനാല്‍ അതിവിടെ വീണ്ടും കുറിക്കുന്നു. വായിക്കുക ഒരഭിപ്രായം കുറിക്കുക. വന്നവര്‍ക്കും, ഇനി വരുന്നവര്‍ക്കും ഈയുള്ളവന്റെ മുന്‍‌കൂര്‍ നന്ദി. നമസ്കാരം. പി വി.)

കിടപ്പാടം പണയപ്പെടുത്തിക്കിട്ടിയ തുകയുമായാണ് ഏഴാം  തരം പാസ്സായ അന്തപ്പന്‍  അന്യനാട്ടിലേക്ക് കുതിച്ചത്.

PLEASE PASS ON THIS GREAT ALERT AND SAVE A LIFE


HERE IS AN ALERT TO ALL.  A MESSAGE JUST RECEIVED IT IN MY INBOX.  I AM JUST POSTING IT HERE AS IT IS RECEIVED.
PLEASE PASS ON THIS MESSAGE TO YOUR NEAR AND DEAR AND SAVE A LIFE. P V.                                  

Stroke has a new indicator     If you email this to ten people, you stand a chance of saving one life.  Will you send this along?  Blood Clots/Stroke - They Now Have a Fourth Indicator,  the Tongue 

Description:

                                                          

cid:X.MA2.1325793276@aol.com



I will continue to forward this every time it comes around!



STROKE: 
Remember the 1st Three Letters..... S. T. R.  


STROKE  IDENTIFICATION:



During a BBQ, a woman stumbled and took a little fall - she assured everyone that she was fine (they offered to call paramedics) ...she said she had just tripped over a brick because of her new shoes.



They got her cleaned up and got her a new plate of food. While she appeared a bit shaken up, Jane went about enjoying herself the rest of the evening.



Jane's husband called later telling everyone that his wife had been taken to the hospital - (at 6:00 PM Jane passed away.) She had suffered a stroke at the BBQ. Had they known how to identify the signs of a stroke, perhaps Jane would be with us today. Some don't die. They end up in a helpless, hopeless condition instead.


It only takes a minute to read this.


A neurologist says that if he can get to a stroke victim within 3 hours he can totally reverse the effects of a stroke...totally. He said the trick was getting a stroke recognized, diagnosed, and then getting the patient medically cared for within 3 hours, which is tough.
 


RECOGNIZING A STROKE



Thank God for the sense to remember the '3' steps, STR. Read and

Learn!



Sometimes symptoms of a stroke are difficult to identify. Unfortunately, the lack of awareness spells disaster. The stroke victim may suffer severe brain damage when people nearby fail to recognize the symptoms of a stroke.



Now doctors say a  bystander can recognize a stroke by asking three simple questions:


S  *
Ask the individual to SMILE.

T  *
Ask the person to TALK and SPEAK A

SIMPLE SENTENCE  (Coherently)

(I.e. It is sunny out today.)


R
  *Ask him or her to RAISE BOTH ARMS.


If he or she has trouble with ANY ONE of these tasks, call 
an emergency number immediately and describe the symptoms to the dispatcher.

New Sign of a Stroke -------- Stick out Your Tongue



NOTE:  Another 'sign' of a stroke is this: Ask the person to 'stick' out his tongue. If the tongue is
 'crooked', if it goes to one side or the other that is also an indication of a stroke.

A cardiologist says if everyone who gets this e-mail sends it to 10 people; you can bet that at least one life will be saved.

I have done my part. Will you?
  


Source: 
P V Thomas Varghese, Bangalore, India.


A to Z Challenge My Reflection Post....


Pic Credit. A to Z Blog Challenge
My joining in into this challenge itself is an unexpected one. I heard about this challenge from one of my long associate web friend. Without any hesitation I decided to join in.  

Though it's a pleasant surprise and altogether a new experience I registered for the challenge.

I have decided to do some home work to float with the group.  Thought of different subjects for each word and each day, thus made a list too. In the initial stage it was really encouraging and thought of different subjects to write with, but unfortunately could not reach to the other end.

The reason for my stumbling down half way is an unexpected visit to my native land, the God's Own Country Called Kerala.  Travel towards to the southern state without pre-planning is really tough, getting a reservation in the peak summer  holidays is another big head ache,  one need to reserve the ticket two months in advance, but in my case it was a sudden decision and the ticket was not confirmed and somehow got the reservation under the tatkal (temporary) quota  of the Railways.

Though I could not reach the finishing line, i can very well say that it was really a challenging one and i could interact with many new faces in the blogging field.  I am so happy to note that   joining in this challenge made a tremendous improvement in my PVs and traffic.

Though i could not respond to many blog posts, I could notice a great traffic flow into my blog, I am sure many visited   but due to the time limit many could not respond to it.

No doubt its really a new experience in my web writing arena. I have decided to take part in the upcoming events.

I take this opportunity to thank and appreciate Arlee Bird, Alex Cavanaugh and their team associates for their relentless supports and help rendered to the bloggers, I have noticed Lee’s initiative in answering and commenting back to the authors about their questions, doubts etc.  This is really and encouraging thing to the blog authors.  Even in spite of his busy schedule he attended many queries. This is really an appreciative trend which can found very rare among the established bloggers/authors.  I am sure that this will definitely give a boost to the newbies as well as to the stalwarts.

I have a suggestion.  If suppose one blogger missed his day to post the challenge on the stipulated day, he should be allowed to post it on a later date, that is before the end of the closing date.  This will definitely help the one who miss out in between. 

My sincere thanks to Lee and his associates to take up this challenge a success.

I wish all of them good and bright days ahead.

Thanks to one and all for their kind visit and comments.

Best Regards,
Ariel and Associates

PS: I am sorry to note that there are many bloggers who never respond even to their followers, This is really an upsetting trend i found in the blog challenge. We need to think on this issue seriously. "Help us to help you better" Let this be our motto in the days ahead. Best. Philip V Ariel.



ഇന്നത്തേക്കൊരു ഫലിത കഥ:(A Joke For The Day)

ചിത്രം കടപ്പാട് ഗൂഗിള്‍

ഇന്നത്തേക്കൊരു ഫലിതം: (A Joke For The Day)

(ഒരു ഇന്റര്‍നെറ്റ്‌ ഫലിതത്തിന്റെ മലയാള ആവിഷ്ക്കരണം
അല്പം പൊടിപ്പും തൊങ്ങലും വെച്ചിവിടെ ചേര്‍ക്കുന്നു)

"ഒരു ആഫ്രിക്കന്‍ സ്ത്രീ  ഒരു ചൈനക്കാരനുമായി പ്രണയത്തിലായി.
നമ്മുടെ നാട്ടിലും മറ്റു നടക്കുന്ന മാതിരി അത് നീണ്ടൊരു പ്രണയത്തിലേക്ക് നീങ്ങുന്നതും നോക്കി നില്‍ക്കാതെ  ഇരുവരും വേഗത്തില്‍ തന്നെ വിവാഹിതരായി.

ആദ്യ ദിനങ്ങള്‍  മാസങ്ങള്‍ മനോഹരമായിത്തന്നെ മുന്നോട്ടു പോയി. 


Google's Knol Is No Longer Available. Knol Is DEAD. But You Can Still Read Knol Here....

Google's Knol Pages are no longer available on net.
Knol Is DEAD.
But Still there is hope you can read them Here and Here @ (Wordpress.com)
A Screen shot of my Knol Page


Ariel's Knol Pages: P V Ariel's Bio-Knol @Blogger.com: Comments posted below are only visible to authors of Philip Verghese ‘Ariel’ (P V Ariel) and moderators of Knol Publishing Guild (KP...




Yet another Miracle Fruit: "soursop" or Kattu Aatha: Work Wonders With Cancer Patients.Kill Cancer:


 In Malayalam: Mullatha മുള്ളത്ത  Pic. Credit Bijin Studio
Here is a precious and useful information just received in my inbox.

It seems like a miracle working fruit in cancer patients. The page says so.

Here is the source link. Please do visit Sour Sop Miracle... for more information. PS:
In Sri Lanka it is known as 
Kattu Aatha and in Malayalam
it is called Mullaatha (മുള്ളാത്ത)

Thanks for dropping in.

The cut portion of "kat Attha or Soursop. Pic. Credit Bijin Studio























Source:
Picture:Bijin Thomas  


A Good Thought For The Day ഇന്നത്തേക്കൊരു നല്ല ചിന്ത:"മരങ്ങളെ സ്നേഹിക്കാന്‍ മറന്നൊരു മനുഷ്യന്റെ കഥ"


             Draw close to GOD, and GOD will draw close to us.

                                          The more we get closer to GOD,

                    We will find how far we are away from HIM.
                                                 


Picture Credit.  hyperian sxc.hu



അവന് ഓര്‍മ്മ വച്ച നാള്‍ മുതല്‍  വലിയ ഒരു ആപ്പിള്‍മരം അവന്റെ വീട്ടു  മുറ്റത്തുണ്ടായിരുന്നു. മറ്റ് കൂട്ടുകാരൊന്നും ഇല്ലാതിരുന്നതിനാല്‍ ബാല്യത്തില്‍ മരത്തിന്റെ ചുറ്റുമായിരുന്നു അവന്‍ കളിച്ചിരുന്നത്.  അങ്ങനെ അവന്‍ ആപ്പിള്‍മരത്തെയും മരം അവനെയും ഏറെ സ്‌നേഹിച്ചിരുന്നു. വര്‍ഷങ്ങള്‍ കടന്നുപോയപ്പോള്‍ അവന്‍ ആപ്പിള്‍മരത്തിന്റെ അടുത്തേക്ക് ചെല്ലാതെയായി. ഒരു ദിവസം അവന്‍ അപ്രതീക്ഷിതമായി മരത്തിന്റെ അടുത്തെത്തി. മരത്തിന് ഏറെ സന്തോഷമായി. മരം സ്‌നേഹത്തോടെ അവനെ കളിക്കാന്‍ വിളിച്ചു.


അവന്‍ പറഞ്ഞു: ''ഞാനിപ്പോള്‍ വലിയ കുട്ടിയായി. എനിക്ക് കളിക്കാന്‍ കളിപ്പാട്ടങ്ങളാണ് വേണ്ടത്. പക്ഷേ, അതു വാങ്ങാനുള്ള പണമില്ല.'' 


''കുറെ ആപ്പിളുകള്‍ കൊടുത്താല്‍ പണം ലഭിക്കുമല്ലോ'' മരം പറഞ്ഞു. എന്നിട്ട് ധാരാളം ആപ്പിളുകള്‍ പൊഴിച്ചിട്ടു. ആപ്പിളുകളുമായി പോയ അവന്‍ കുറെക്കാലത്തേക്ക് മരത്തിനടുത്തേക്ക് തിരികെവന്നില്ല. വര്‍ഷങ്ങള്‍ കഴിഞ്ഞ് അവന്‍ വീണ്ടും മരത്തിനടുത്തെത്തി. മരം സ്‌നേഹത്തോടെ അവനെ കളിക്കാന്‍ വിളിച്ചു. ''ഞാനിപ്പോള്‍ യുവാവാണ്. കളിക്കാന്‍ സമയമില്ല. ഞാന്‍ വീട് നിര്‍മിക്കുകയാണ്. നിനക്ക് എന്നെ സഹായിക്കാന്‍ കഴിയുമോ?'' അവന്‍ ചോദിച്ചു.



''എന്റെ ശാഖകള്‍ വെട്ടിയെടുത്തുകൊള്ളുക'' മരം പറഞ്ഞു. അവന്‍ അങ്ങനെ ചെയ്തു. എന്നാല്‍, വളരെക്കാലത്തേക്ക് അവന്‍ മരത്തിന്റെ അടുത്തേക്ക് തിരിച്ചുവന്നില്ല. മരത്തിന് സങ്കടമായി. ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം അവന്‍ വീണ്ടും മരത്തിനടുത്തെത്തി. അപ്പോഴേക്കും അവന്‍ മധ്യവയസ്‌ക്കനായിരുന്നു. ''എനിക്ക് ഉല്ലാസ യാത്ര നടത്തുന്നതിനായി ഒരു ബോട്ട് വാങ്ങണം. നിനക്ക്  എന്നെ സഹായിക്കാന്‍ കഴിയുമോ?''



''എന്റെ തടി മുറിച്ചു വിറ്റ് ആ പണംകൊണ്ട് ബോട്ട് വാങ്ങിക്കൊള്ളുക'' മരം പറഞ്ഞു. അവന്‍ സന്തോഷത്തോടെ അങ്ങനെ ചെയ്തു. പിന്നീടവന്‍ മരത്തെ തിരിഞ്ഞുനോക്കിയില്ല. മരത്തിന് വലിയ വിഷമമായി. ഏറെ വര്‍ഷങ്ങക്കുശേഷം ഒരിക്കല്‍ക്കൂടി അയാള്‍ മരത്തിനടുത്തെത്തി. അവനെ കണ്ടപ്പോള്‍ മരത്തിന് സന്തോഷമായെങ്കിലും, അവന്റെ നരച്ച മുടിയും ക്ഷീണിച്ച ശരീരവും ആത്മവിശ്വാസം നഷ്ടപ്പെട്ട മുഖഭാവവുമൊക്കെ മരത്തെ വിഷമിപ്പിച്ചു.



''എന്നോട് ക്ഷമിക്കണം. നിനക്ക് തരാന്‍ ആപ്പിളുകളോ തടിയോ ഒന്നും ഇനി അവശേഷിക്കുന്നില്ല'' മരം പറഞ്ഞു.


''എനിക്ക് ഒന്നും വേണ്ട, നീണ്ടകാലത്തെ വിശ്രമരഹിതമായ ജോലിമൂലം ഞാനാകെ ക്ഷീണിച്ചു. വിശ്രമിക്കുന്നതിനാണ് നിന്റെ അടുത്തെത്തിയിരിക്കുന്നത്'' അതുകേട്ടപ്പോള്‍ മരത്തിന് സന്തോഷമായി. മരം വീണ്ടും തളിര്‍ത്ത് അവനായി തണല്‍ വിരിച്ചു.



ഈ കഥ എല്ലായിടത്തും നടന്നുകൊണ്ടിരിക്കുന്നതാണ്. ആപ്പിള്‍മരം നമ്മുടെ മാതാപിതാക്കളുടെ പ്രതീകമാണ്. ചെറുപ്പത്തില്‍ എല്ലാക്കാര്യങ്ങള്‍ക്കും അവരെ ആശ്രയിക്കും. എന്നാല്‍, വളര്‍ന്നുകഴിയുമ്പോള്‍ പലപ്പോഴും ആവശ്യങ്ങള്‍ക്കുമാത്രമായിരിക്കും  അവരെ തേടുന്നത്. കാര്യം സാധിച്ചാല്‍ ബോധപൂര്‍വം അവരെ മറക്കും. എങ്കിലും മാതാപിതാക്കള്‍ തങ്ങള്‍ക്കുള്ളതെല്ലാം മക്കള്‍ക്ക് നല്കും. ഒരു മരം തന്റെ ഉടമസ്ഥനായി അതിന്റെ എല്ലാം നല്‍ക്കുന്നു, അതിന്റെ അവസാനം വര അത് മറ്റുള്ളവര്‍ക്ക് സഹായമായി നില്‍ക്കുന്നു. അതുപോലെ തന്നെയല്ലേ മാതാപിതാക്കളും. 


യുവാക്കളെ യുവതികളെ ചിന്തിക്കുക!!

അയാള്‍ മരത്തോട് മനുഷ്യത്വമില്ലാതെ പെരുമാറിയ രീതിയിലാണോ നാം മാതാപിതാക്കളോട് വര്‍ത്തിക്കുന്നതെന്ന് ആത്മപരിശോധന ചെയ്യുക, എങ്കില്‍ അത് തിരുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു ഇന്ന് തന്നെ ഒരു പുതിയ തീരുമാനം എടുക്കുക 

ഈശ്വരന്‍ അതിനേവര്‍ക്കും സഹായിക്കട്ടെ എന്ന പ്രാര്‍ഥനയോടെ.

പി വി ഏരിയലും സഹ പ്രവര്‍ത്തകരും





Source: 


Rajanmathew
Keralafun.com